Ningalude Kuttikal Surakshitharano

12.50$

നിങ്ങളുടെ കുട്ടികൾ സുരക്ഷിതാരാണോ

കെ.സഞ്ജയ് കുമാർ ഗുരുതിന് ഐ.പി.എസ്

 

മക്കൾ സുരക്ഷിതരായികണെമെന്ന് ആഗ്രഹിക്കുന്ന ഓരോ രക്ഷിതാവും തീർച്ചയായും വായിക്കേണ്ട ഈ പുസ്തകം കുട്ടികളുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമാക്കാനുള്ള വെറുമൊരു ഗൈഡ് അല്ല. മറിച് ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഓരോ ഘട്ടത്തിലും ഏതൊക്കെ തരത്തിലുള്ള ചതികുഴികളുമായാണ് കുട്ടികളെ കാത്തു നിൽക്കുന്നതിന്റെ സൂക്ഷ്മമായ വിവരങ്ങളും നൽകുന്നു. പീഡനത്തിനിരയാകുന്ന കുട്ടിയിൽ പ്രകടമാകുന്ന മാറ്റങ്ങളെകുറിച്ചും, മുൻകരുതലുകൾക്ക്  തയ്യാറാക്കാനുള്ള മാർഗങ്ങളെക്കുറിച്ചു൦

സഞ്ജയ്കുമാർ  ഗുരുതിന് ഐ.പി.എസ് പറയുന്നുണ്ട്. പന്ത്രണ്ട് വർഷത്തോളം നീണ്ട പോലീസ് ജീവിതത്തിൽ കണ്ടുമുട്ടിയ ഇരകളുടെ അനുഭവനേർസാക്ഷ്യം ഓരോ വരിയിലുമുണ്ട്

- +
Category:
Guaranteed Safe Checkout

BOOK : NINGALUDE KUTTIKAL SURAKSHITHARANO
AUTHOR: K Sanjay Kumar Gurudin IPS
CATEGORY : Study
ISBN : 9789382934875
BINDING : Normal
PUBLISHING YEAR : 2017

Publishers

Shopping Cart
Ningalude Kuttikal SurakshitharanoNingalude Kuttikal Surakshitharano
12.50$
- +
Scroll to Top