Author:Milan Kundera
Publisher: Green-Books
ISBN: 9789387357099
₹150.00
ചിരിയും തമാശയും വിഷാദവും ശൃങ്കാരവും മരണബോധവും പങ്കിടുന്ന അഞ്ച് ചെറുപ്പക്കാരുടെ ജീവിതചിത്രങ്ങൾ. കാലത്തിന്റെ അർത്ഥമില്ല വഴികളിലൂടെ അവർ യാത്ര ചെയുന്നു. എഴുത്തിന്റെ നൂതനപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കൃതി. കുന്ദേരയുടെ ഏറ്റവും പുതിയ പോസ്റ്റ്മോഡേൺ നോവൽ. ഫ്രഞ്ചിൽ നിന്ന് നേരിട്ടുള്ള പരിഭാഷ.
വിവർത്തനം : സലീല ആലക്കാട്ട്
Publishers |
---|