Sale!

Oru Nishpaksha Madhyamapravarthakante Maranamozhikal

Original price was: 12.50$.Current price is: 11.25$.

ഒരു ‘നിഷ്പക്ഷ’
മാധ്യമപ്രവർത്തകന്റെ
മരണമൊഴികൾ  

സി.നാരായണൻ

മാധ്യമപ്രവർത്തകരുടെ അപഹരിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങളെ ക്കുറിച്ചും അടിയറവെക്കുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ചും അടു ത്തറിവുള്ള നാരായണൻ പ്രസക്തമായ സംഭവങ്ങളെ അടിസ്ഥാന മാക്കി നൽകുന്ന ആഖ്യാനങ്ങൾ മാധ്യമലോകവും പൊതുസമു ഹവും ജാഗ്രതയോടെ വായിക്കേണ്ടതാണ്അറിയിപ്പുകൾ മുന്ന റിയിപ്പുകളായി മാറുന്ന സന്ദർഭങ്ങൾ ശ്രദ്ധിക്കാതെപോകുന്നത് അപകടത്തിനു കാരണമാകുംമാധ്യമസ്വാതന്ത്യ്രത്തിന് ആധാര മായ അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഭരണഘടനയുടെ മാറ്റാൻ കഴിയാത്ത ബേസിക് സ്ട്രക്ചറിൻ്റെ ഭാഗമായി പ്രതിഷ്ഠിതമായിട്ടും പ്രതസ്വാതന്ത്യ്രത്തിൻറെ അംഗീകരിക്കപ്പെട്ട ആഗോളസൂചിക യിൽ ഇന്ത്യയുടെ സ്ഥാനം പ്രതിവർഷം അധോഗതിയിലാകുന്നത് നാരായണൻ ചൂണ്ടിക്കാട്ടുന്ന നിരവധി സംഭവങ്ങൾ നിമിത്തമാണ്ഡോസെബാസ്റ്റ്യൻ പോൾ

Category:
Guaranteed Safe Checkout
Shopping Cart
Oru Nishpaksha Madhyamapravarthakante Maranamozhikal
Original price was: 12.50$.Current price is: 11.25$.
Scroll to Top