Author: Dr. Yasir Quadi
Translator: Dr.Muhammed Badeeuzaman
Pratheekshayanan Pravachakan
Original price was: 17.50$.15.75$Current price is: 15.75$.
പ്രതീക്ഷയാണെന്‍
പ്രവാചകന്‍
ഡോ. യാസിര്‍ ഖാദി
എഡിറ്റര്‍: ഡോ. ബദീഉസ്സമാന്‍
ശക്തിദൗര്‍ബല്യങ്ങളെല്ലാമുള്ള മനുഷ്യരെ കുറഞ്ഞ കാലത്തിനുള്ളില്‍ മാനുഷികാകാശത്തിലെ മിന്നും താരങ്ങളാക്കി മാറ്റിയ അദ്ഭുത കഥയാണ് നബിജീവിതം. കഅ്ബയല്ലാതൊന്നുമില്ലാതിരുന്നൊരു ജനതയെ ലോകനേതൃത്വത്തിലേക്കെത്തിച്ച സാമൂഹ്യ വിപ്ലവത്തിന്റെ കഥ കൂടിയാണത്. ലോകത്തിന്റെ പോക്കില്‍ തന്റെ ഇടം അടയാളപ്പെടുത്താനാഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും പ്രചോദകമാണാ ജീവിതം. അതിനെ പഠിക്കാനുദ്ദേശിക്കുന്നവര്‍ക്കായി ശൈഖ് യാസിര്‍ ഖാദിയുടെ സീറാ പ്രഭാഷണങ്ങളെ ആധാരമാക്കി പ്രവാചക ജീവിതത്തില്‍ നിന്ന് തെരഞ്ഞെടുത്ത ചില എപ്പിസോഡുകള്‍ അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം.
| Publishers | |
|---|---|
| Writers |







