Author: Asifali Padaladka
Pravasam Jeevitham Yathrakal
Original price was: 6.50$.5.85$Current price is: 5.85$.
പ്രവാസം
ജീവിതം
യാത്രകള്‍
ആസിഫ് അലി പാടലടുക്ക
ആസിഫ് അലി പാടലടുക്കയുടെ ‘പ്രവാസം ജീവിതം യാത്രകള്‍’ എന്ന പുസ്തകത്തില്‍ ഓരോ മനുഷ്യരും അവരുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യ സംഭവങ്ങളെയും, സമൂഹത്തെ തൊട്ടുണ ര്‍ത്തുന്ന സംഭവവികാസങ്ങളെയും ഹൃദയസ്പര്‍ശിയായി വരച്ചിടുന്നു. ജനനം മുതല്‍ മരണം വരെ നന്മയിലൂടെ സഞ്ചരിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടിയവരുടെ ഊര്‍ജ്ജം പകരുന്ന അനുഭവക്കുറിപ്പുകള്‍. ആസിഫ് അലി പാടലടുക്കയുടെ സര്‍ഗ്ഗാത്മക ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ. (മുന്‍ മന്ത്രി, തുറമുഖം പുരാവസ്തു മ്യൂസിയം, കേരള ഗവണ്മെന്റ്)