Author: Maulana Abdul Kalam Azad
Translation: Thafsal Ihjas
Shipping: Free
Sale!
Islamic Studies, Quran, Quran Studies
Quran Adistana Tatwangal
Original price was: 7.50$.6.75$Current price is: 6.75$.
ഖുര്‍ആന്‍
അടിസ്ഥാന തത്ത്വങ്ങള്‍
മൗലാനാ അബുല്‍കലാം ആസാദ്
മൊഴിമാറ്റം: തഫ്‌സല്‍ ഇഅ്ജാസ്
അബുല്‍ കലാം ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആനിലെ ഫാതിഹയുടെ മലയാള മൊഴിമാറ്റം. ഖുര്‍ആന്റെ ധൈഷണിക ആഴവും നൈതികതമൂല്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന അന്വേഷണം. നിലവിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും പഠനങ്ങളും ശ്രദ്ധിക്കാതെ പോയ ഉള്‍സാരങ്ങളിലേക്ക് ആസാദ് അനുവാചകരെ ആനയിക്കുന്നു.
| Publishers | |
|---|---|
| Writers |







