Shopping cart

Sale!

RAKSHASEEYATHAYUDE ROOPAM

രാക്ഷസീയതയുടെ
രൂപം

അരുന്ധതി റോയി

ബുക്കര്‍ പുരസ്‌കാര ജേതാവും ശക്തമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിട്ടുള്ള അരുന്ധതി റോയിയുമായി ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ നട ത്തിയ സംഭാഷണങ്ങളുടെ സമാഹാരം. അനീതി ചൂണ്ടിക്കാട്ടപ്പെടുന്ന ഉടനെതന്നെ അതു പരിഹരിക്കപ്പെടുമെന്ന് തീരെ കുഞ്ഞുങ്ങളും നിഷ്‌കളങ്കരും മാത്രമേ വിശ്വസിക്കുകയുള്ളൂവെന്നും സമകാലിക സമൂഹത്തെ കണ്‍തുറന്നു വീക്ഷിക്കുന്നവര്‍ക്ക് അതിനാകില്ലെന്നും ഉദാഹരണസഹിതം സമര്‍ത്ഥിക്കുന്നവയാണ് ഈ സംഭാഷണങ്ങള്‍. അസമത്വങ്ങള്‍ വര്‍ദ്ധിച്ചുവരികയും നീതി ചിലരുടെ മാത്രം അവകാശമെന്ന തരത്തില്‍ മാറുകയും അധികാരം കുറച്ചുപേരിലേക്കൊതുങ്ങുകയും ചെയ്യുന്ന കാഴ്ച ഇന്ന് സാര്‍വത്രികമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇവയെല്ലാം ചേരുന്നൊരു രാക്ഷസരൂപത്തിന്റെ ചിത്രമാണ് ഈ കൃതി വരച്ചിടുന്നത്. കൂടാതെ സമൂഹത്തില്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കപ്പെടുന്നതിനോ ടൊപ്പം തനിക്കു പ്രിയപ്പെട്ട സാഹിത്യരചനാലോകത്തെപ്പറ്റിയും മനസ്സു തുറന്നു സംവദിക്കുകയാണ് അരുന്ധതി റോയി ഇതിലൂടെ.

 

259.00

Buy Now

Author: Arundhati Roy

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “RAKSHASEEYATHAYUDE ROOPAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.