Sale!
,

Sacharithante Udyanam

Original price was: 18.00$.Current price is: 16.20$.

സച്ചരിതന്റെ
ഉദ്യാനം

ജമാല്‍ സാഹിബിന്റെ ജീവിതം

ടി.പി ചെറൂപ്പ, കെ.എസ് മുസ്തഫ

ഈ പുസ്തകം ജമാല് സാഹിബിന്റെ കീര്‍ത്തനമല്ല; സ്തുതിപ്പാട്ടുമല്ല. ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടായിരുന്നു മക്കളേ ഇവിടെ. നിങ്ങളും ഇതുപോലെ ആകണമെന്ന് വരും തലമുറയോട് പറയാനുള്ള ചൂണ്ടുപലക മാത്രമാണിത്. ഈ പലക, ജീവിതാശങ്കകളുടെ അതി സങ്കീര്‍ണ്ണ കവലയില്‍ നമ്മള്‍ നാട്ടിക്കൊടുത്താല്‍ ആരെങ്കിലുമൊരാള്‍ ദിശ തെറ്റാതെ ലക്ഷ്യത്തിലെത്തിയാലൊ? അനാഥമക്കളുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞിനെ ചുംബിക്കരുതെന്ന പ്രവാചക പാഠം നമുക്കറിയാനാവുന്നത്, അത് രേഖപ്പെടുത്തിവെച്ചതു കൊണ്ടാണ്. – ടി.പി ചെറൂപ്പ

Categories: ,
Guaranteed Safe Checkout

Authors: TP Cheruppa, KS Musthafa

Publishers

Writers

, ,

Shopping Cart
Sacharithante Udyanam
Original price was: 18.00$.Current price is: 16.20$.
Scroll to Top