, ,

Saindhavabhasha Charithramvum Vyakyanagalum

1.80$

നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയേതാണ്? സൈന്ധവ ലിപി വായിച്ചു എന്നവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നവര്‍, യഥാര്‍ഥത്തില്‍ ആ ഭാഷ വായിച്ചവരാണോ? ലിപി വ്യാഖ്യാനവും വായനയും തമ്മിലുള്ള വ്യത്യാസമെന്താണ്? സൈന്ധവ ലിപി ഇന്തോ-യൂറോപ്യനായിരുന്നോ, അതോ ദ്രാവിഡനോ? ഹെന്റി ഹെരാസ്, അസ്കോ പാര്‍പോള, ഗുറോവ്, ഫെയര്‍ സര്‍വീസ്, മഹാദേവന്‍, എസ്.ആര്‍. റാവു തുടങ്ങിയ ലിപഗവേഷകരുടെ അഭിപ്രായങ്ങള്‍ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നവയാണോ? സത്യസന്ധമായ നിഗമനങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും എങ്ങനെ വേര്‍തിരിക്കാം? തുടങ്ങിയ സംശയങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കുന്ന കൃതിയാണിത്. സൈന്ധവലിപിയെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്ര പഠനം.

Guaranteed Safe Checkout
Shopping Cart
Saindhavabhasha Charithramvum Vyakyanagalum
1.80$
Scroll to Top