Author: Sayyid Saadathullah Hussaini
Translation: Abdul Hakkem Nadwi
Samudaya Samskaranam Noothana Sameepanangal
Original price was: 9.95$.8.95$Current price is: 8.95$.
സമുദായ
സംസ്‌കരണം
നൂതന സമീപനങ്ങള്‍
സയ്യിദ് സആദത്തുല്ലാ ഹുസൈനി
മൊഴിമാറ്റം: അബ്ദുല്‍ ഹകീം നദ് വി
ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്‌കരണം ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. സമൂഹത്തിന്റെ ധാര്‍മികമായ ശിക്ഷണം സാമൂഹിക സംസ്‌കരണത്തില്‍ പ്രധാനമാണെങ്കിലും സാമൂഹിക മാറ്റം സാധ്യമാകുന്ന വിധത്തിലുള്ള സമഗ്രമായ ശാക്തീകരണമാണ് ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന സാമൂഹിക സംസ്‌കരണം. സാമൂഹിക മാറ്റങ്ങളുടെയും സോഷ്യല്‍ എന്‍ജിനീയറിംഗിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി, സമുദായ സംസ്‌കരണത്തെ കുറിച്ച ഒരു പുതിയ സമീപനം മുന്നോട്ടു വെക്കുകയാണ് ഈ കൃതി.
| Publishers | |
|---|---|
| Writers |







