Author: Dr. J Devika
Sale!
Essays
SATHYAVADINIYUM SWATHANTHRYAVADINIYUM
Original price was: 39.92$.35.92$Current price is: 35.92$.
സത്യ
വാദിനിയും
സ്വാതന്ത്ര്യ
വാദിനിയും
ജെ. ദേവിക
2018-2024 കാലഘട്ടത്തിലെ കേരളീയ രാഷ്ട്രീയത്തിലും സാംസ്‌കാരിക ചർച്ചകളിലും സാമുദായിക വിഷയങ്ങളിലും ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട ലേഖനങ്ങൾ. സൂക്ഷ്മമായ വിമർശനദൃഷ്ടിയും ജാഗ്രതയും പുലർത്തിക്കൊണ്ടുള്ള സുദീർഘങ്ങളായ, ധാർമ്മികവും ആഴവുമുള്ള ഗവേഷണ എഴുത്തുകളാണിവ.




