Shopping cart

Sale!

SHINRIN YOKU: VANADHYANAM ENNA PUNARUJJEEVANAKALA

ഷിന്‍ റിന്‍
യോക്കു
വനധ്യാനം എന്ന
പുനരുജ്ജീവനകല

ഹെക്റ്റര്‍ ഗാര്‍സിയ
ഫ്രാന്‍സെസ്‌ക് മിറാലെസ്

വൃക്ഷങ്ങളില്‍നിന്നും നവോന്മേഷമാര്‍ജിക്കാനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഫോണ്‍ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയില്‍ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാന്‍ ഇതുവഴി സാധിക്കും. വനാനുഭൂതികളില്‍ പൂര്‍ണ്ണമായി മുഴുകാനും വീട്ടിലേക്കു മടങ്ങുമ്പോള്‍ അവയെ കൂടെക്കരുതാനുമുള്ള എളുപ്പവഴികളും ഇതില്‍പ്പെടും. നിങ്ങളുടെ ഗൃഹാന്തരീക്ഷം എത്ര തിരക്കുപിടിച്ചതായാലും അടുത്ത വനയാത്രവരെ ശാന്തിയുടെ ഉറവ വറ്റാതെ നിലനിര്‍ത്താന്‍ ഇത്രയും മതി. വിവര്‍ത്തനം: സഞ്ജയ് എ. ആര്‍.

 

260.00

Buy Now

Author: Hector Gracia, Francesc Miralles
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “SHINRIN YOKU: VANADHYANAM ENNA PUNARUJJEEVANAKALA”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.