Author: Shipping: Free
Check back regularly to discover new books and exciting offers from your favorite publishers! Dismiss
Skip to contentCall:(+91)9074673688 || Email:support@zyberbooks.com
8.80$ Original price was: 8.80$.7.92$Current price is: 7.92$.
തലശ്ശേരി
ഒരു മുസ്ലീം ചരിത്രം
വി.കെ കുട്ടു
വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട് ഇന്ന്. സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു.
Thalassery : Oru Muslim Charithram