Author: Prof. K Aravindakshan
Sale!
Article, Essays
Thirichupidakkam Prakrithiyeyum Manushyaneym
Original price was: 27.50$.24.75$Current price is: 24.75$.
തിരിച്ചുപിടിക്കാം
പ്രകൃതിയെയും
മനുഷ്യനെയും
പ്രൊഫ. കെ. അരവിന്ദാക്ഷന്‍
പ്രകൃതിയെയും മനുഷ്യനെയും തിരിച്ചുപിടിക്കാനുള്ള കമ്മ്യൂണിസ്റ്റിന്റെ്‌റെ ജാഗ്രതയാര്‍ന്ന സമീപനം ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
തീവ്രവികസനവാദത്തിന്റെ പെരുമഴയില്‍ നനയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇടതുപക്ഷനിലപാടുകളെക്കുറിച്ചോര്‍മ്മിപ്പിക്കുന്ന ലേഖനങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. കഴുത്തറപ്പന്‍ മുതലാളിത്തത്തിന്റെ സ്ഥാപിതതാല്‍പര്യങ്ങളെ തുറന്നുകാട്ടുകയും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനനയങ്ങളെ പിന്തുണക്കുകയും ചെയ്യുകയാണ് – പ്രൊഫ. കെ. അരവിന്ദാക്ഷന്‍.






