Author: Suni Fahad
THUDAKKAM
Original price was: 6.50$.5.85$Current price is: 5.85$.
തുടക്കം
സുനി ഫഹദ്
ഒരു പുസ്തകത്തില്‍ പൂര്‍ണ്ണമായി എഴുതാനുതകുന്ന തരത്തിലുള്ള, ഒരു സിനിമ പോലെ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ദൈര്‍ഘ്യം മാത്രമുള്ള മനുഷ്യജീവിതം. എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്നത് മഹത്തായ പാഠങ്ങളാണ്. കുട്ടിക്കാലത്തിന്റെ മാധുര്യവും കൗമാരത്തിലെ വിസ്മയങ്ങളും ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളുടെ അനുഭവങ്ങളുടെ നിറങ്ങളും ചേര്‍ത്ത് സൈനുമ്മയുടെ ദാമ്പത്യജീവിതത്തിലെ പോരാട്ടങ്ങളും പ്രതീക്ഷകളും ഈ നോവല്‍ ഹൃദയാത്മകമായി ആവിഷ്‌കരിക്കുന്നു. വായനക്കാരെ സ്വന്തം അനുഭവങ്ങളിലേക്ക് നയിക്കുന്ന ഈ കൃതി അവരുടെ ഹൃദയത്തില്‍ പതിഞ്ഞ ഓര്‍മ്മകളുടെ ലോകത്തേക്ക് ഓരോരുത്തരെയും കൊണ്ടുപോകുന്നു