Sale!
, ,

UDALINUMAPPURAM AVAL

Original price was: 9.95$.Current price is: 8.95$.

ഉടലിനുമപ്പുറം
അവള്‍

നജീബ് മൂടാടി

അവൾക്കെന്താണൊരു കുറവ് എന്ന് ഉറ്റവരും, എല്ലാം അവളോടുള്ള കരുതലും സ്നേഹവും കൊണ്ടല്ലേയെന്ന് സമൂഹവും നിഷ്‌കളങ്കമായി ചോദിക്കുമ്പോൾ; പെണ്ണായത് കൊണ്ടു മാത്രം നിഷേധിക്കപ്പെടുന്ന അവകാശങ്ങളെ, അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനാവാതെ നിശ്ശബ്ദരായിപ്പോവുന്നവരെ കുറിച്ച്. ബോധം ഉറയ്ക്കുന്നത് മുതൽ ആൺനോട്ടങ്ങൾക്കു മുന്നിൽ തല കുനിച്ചും ശരീരം ചൂളിപ്പിടിച്ചും നടക്കേണ്ടി വരുന്നവളെ കുറിച്ച്. ഉടലിനുമപ്പുറത്തെ അവളെ കുറിച്ചാണ്.

- +
Categories: , ,
Guaranteed Safe Checkout
Shopping Cart
UDALINUMAPPURAM AVALUDALINUMAPPURAM AVAL
Original price was: 9.95$.Current price is: 8.95$.
- +
Scroll to Top