Author: UK Muhammedali
Shipping: Free
Sale!
Mappila Pattu, Mappila Songs, Mappila Studies, PT Kunhali, Study, UK Abu Sahla, UK Muhammedali
UK Abu Sahlayude Jeevithayathra
Original price was: 11.25$.10.10$Current price is: 10.10$.
യു.കെ അബൂസഹ്ലയുടെ
ജീവിതയാത്ര
യു.കെ മുഹമ്മദലി
മാപ്പിളപ്പാട്ടിന് ഇസ് ലാമികമായ ഭാവുകത്വം പകര്‍ന്ന യു.കെ അബൂസലയുടെ അസാധാരണവും സാഹസികവുമായ ജീവിതത്തെക്കുറിച്ച് മകന്‍ എഴുതുന്ന അനുഭവസാന്ദ്രവും വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതുമായ കഥ. ഒപ്പം യു.കെയെ അനുഭവിച്ച ഒ.അബ്ദുറഹ്‌മാന്‍, ടി ആരിഫലി, കെ.പി കമാലുദ്ദീന്‍, പി.കെ ജമാല്‍ എന്നിവരുടെ സ്മരണകളും പി.ടി കുഞ്ഞാലിയുടെ ഗാന പഠനവും.