Author: VK Musthafa
Shipping: Free
Valapattanam Oru Charithra Padanam
Original price was: 7.50$.6.75$Current price is: 6.75$.
വളപട്ടണം
ഒരു ചരിത്ര പഠനം
വി.കെ മുസ്തഫ
വളപട്ടണത്തിന്റെ ചരിത്ര പഠനത്തില്‍ ഈ നാട്ടിന്റെ ഉഥാന-പതനങ്ങളുടെ കഥകള്‍ ധാരാളമാണ്. പൗരാണിക കാലത്തെ നാട്ടിന്റെ വിസ്മയകരമായ ഔന്നത്ത്യവും, വര്‍ത്തമാന കാലത്തെ ദുഖകരമായ അവസ്ഥയും ചരിത്രപഠനത്തെ സജീവമാക്കുന്ന ഘടകങ്ങളാണ്. ഒരു ജനതയുടെ ഭൂതകാലശേഷിപ്പുകള്‍ ഇവിടെ അനാവരണം ചെയ്യുന്നു. അവരുടെ ജീവിത രീതികള്‍, ഭക്ഷണശീലങ്ങള്‍, സാംസ്കാരിക പൈതൃകങ്ങള്‍ ഒരു പ്രത്യേക ഭാഷാ വിനിമയത്തിലെ വൈവിധ്യങ്ങള്‍ വ്യത്യസ്ത രീതികള്‍ സ്വീകരിച്ച മരുമക്കത്തായ സമ്പ്രദായം, അതിനെല്ലാമുപരി വാണിജ്യരംഗത്തുണ്ടായ പുരോഗതിയുടെയും, തകര്‍ച്ചയുടെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനുഭവങ്ങള്‍ തുടങ്ങിയവ ഈ കൃതിയില്‍ അനാവരണം ചെയ്യുന്നു.