Sale!
, , , ,

Vihayasinte Virimaril

Original price was: 12.45$.Current price is: 11.20$.

വിഹായസ്സിന്റെ
വിരിമാറില്‍
(അബൂസഹ്ലയുടെ പാട്ട്‌കെട്ട്)

യു.കെ അബൂസഹ്ല
സമാഹരണം: ജാബിര്‍ സുലൈം

മാപ്പിളപ്പാട്ടുകള്‍ ഇസ്ലാമിന്റെ ഇശലു കെട്ടിയ കവി അബൂ സഹ്ലയുടെ ഗാനസമാഹാരം. സ്തുതി ഗീതങ്ങള്‍, സ്ത്രീപക്ഷ ഗാനങ്ങള്‍, ആശംസാ ഗീതങ്ങള്‍, കവിത ശകലങ്ങള്‍, പ്രാര്‍ത്ഥനകള്‍, മൂസാ നബിയും ഫിര്‍ഔനും, നൂഹ് നബിയും സമുദായവും, ഖലീലുല്ലാഹ് ഇബ്രാഹിം, ഹിജ്‌റത്തുന്നബി, മറിയക്കുട്ടി, ജമീല എന്നീ പതിനൊന്ന് ഭാഗങ്ങളായിട്ടാണ് യു.കെയുടെ പാട്ടുകള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ഒപ്പം മര്‍ഹൂം കെ. മൊയ്തു മൗലവിയുടെ അവതാരികയും യു.കെയുടെ പാട്ടുകളെ കുറിച്ച് പി.ടി കുഞ്ഞാലിയുടെ പഠനവും.

Guaranteed Safe Checkout

Author: UK Abu Sahla
Collection: Jabir Sulaim

Publishers

Writers

,

Shopping Cart
Vihayasinte Virimaril
Original price was: 12.45$.Current price is: 11.20$.
Scroll to Top