Shopping cart

show blocks helper

Sort by

View
മാമ്പഴം, പൂതപ്പാട്ട്, വാഴക്കുല, ചന്ദനക്കട്ടില്, അമ്മുവിന്റെ ആട്ടിന്കുട്ടി, പെണ്ണും പുലിയും, പണ്ടൊരു കാക്ക ഏകാദശി നോറ്റു... കുട്ടികള്ക്ക് വായിച്ചുരസിക്കാനും ഓര്ത്തു ചൊല്ലാനും മലയാളം മറക്കാത്ത കഥാകവിതകള്. ജി.…
NAMMUDE VALLISASYANGAL

NAMMUDE VALLISASYANGAL

194.00
ലോകത്ത് പഠനവിധേയമാക്കിയിട്ടുളള സസ്യങ്ങളില്‍ നാലിലൊന്നോളം കുടുംബങ്ങളില്‍ വളളിച്ചെടികള്‍ ഉള്‍പ്പെട്ടിട്ടുളളതായി സസ്യശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. നിലത്തിഴഞ്ഞും മറ്റു സസ്യങ്ങളിലും തമ്മില്‍ത്തമ്മിലും ചുറ്റിപ്പിണഞ്ഞും പറ്റിപ്പിടിച്ചുകയറിയും വളരുന്ന വളളികള്‍തന്നെയാണ് കാടിന് കാടിന്റേതായ ഭംഗിയും…
SWATHANTHRYA SAMARAYODHAKKAL

SWATHANTHRYA SAMARAYODHAKKAL

117.00
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ മർദ്ദനങ്ങൾ സഹിച്ചുകൊണ്ട്, സ്വജീവൻപോലും പണയപ്പെടുത്തി അടർക്കളത്തിലിറങ്ങിയ ആയിരമായിരം ധീരദേശാഭിമാനികളുടെ നെടുനാളത്തെ യാതനകളുടെയും ആത്മാഹുതിയുടെയും ഫലമാണ് ഇ്ന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന വസ്തുത…
HARITHAMANUSHYAR

HARITHAMANUSHYAR

85.00
ഈ പുസ്തകത്തില്‍ മുഖം കാട്ടുന്ന പച്ചമനുഷ്യരെ നിങ്ങള്‍ പരിചയ പ്പെട്ടാല്‍ അന്നും ഇന്നുമുള്ള ലോകത്തെ നിങ്ങളറിയും. അവരുടെ പ്രവൃത്തികളിലൂടെയും ചിന്തകളിലൂടെയും സഞ്ചരിച്ചാല്‍ ഒരു തൈ നടാനും ഒരു…
ഭൂമിയും അതിലെ ജൈവസമ്പത്തും പ്രകൃതിയും തലമുറകളുടെ അനന്തമായ സമ്പത്താണെന്ന ദർശനം അവതരിപ്പിച്ച അമേരിന്ത്യൻ ഗോത്രവർഗമൂപ്പന്റെ ഈ പ്രസംഗം ഇതുവരെ ചെയ്ത പാരിസ്ഥിതിക പിഴകൾ തിരുത്താനുള്ള വെളിച്ചമാണ്. മാനവിക…
NAMMUDE KADAMKATHAKAL

NAMMUDE KADAMKATHAKAL

108.00
നമ്മുടെ പഴമക്കാർക്കിടയിൽ കാലങ്ങളോളം പ്രചാരത്തിലിരുന്ന കടങ്കഥകളുടെ സമാഹാരം. ഇതുവരെ നാം വായിച്ചും പറഞ്ഞും ശീലിച്ച മാതൃകകൾ പിന്തുടരുന്നവയല്ല ഈ പുസ്തകത്തിലെ കടങ്കഥകൾ. ഇവ മലയാളത്തിലെ കടങ്കഥകളുടെ പഴയരീതികളെ…
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി രൂപീകരിച്ച മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ സമഗ്രമായി വിശകലനം ചെയ്യുന്ന പുസ്തകം. വിവാദങ്ങള്‍ക്കപ്പുറത്ത് ഇരു റിപ്പോര്‍ട്ടുകളുടെയും സത്യമന്വേഷിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന, കാലാവസ്ഥാ വ്യതിയാനവും…
പതിമൂന്ന് വര്ഷം ഡൂണ് സ്കൂളിലെ ഔദ്യോഗിക ജീവിതം, ഒരു വര്ഷം ഇംഗ്ലണ്ടിലെ ഒരു കോ എഡ്യൂക്കേഷന് സ്കൂളിലെ പഠനം, ന്യൂഡല്ഹിയിലെ ബ്രിട്ടീഷ് സ്കൂള് പ്രിന്സിപ്പല് പദവി, വസന്ത്…
ARIVOORUM KATHAKAL

ARIVOORUM KATHAKAL

63.00
ഇതാ കൂട്ടുകാര്ക്ക് കുറെ കഥകള് വായിച്ചു രസിക്കാം. രസിക്കുന്നതി നിടയില് ചിന്തിക്കാം. ചിന്തിച്ച് കഥകളിലെ രഹസ്യങ്ങള് കെണ്ടത്താം. അങ്ങനെ കൂടുതല് രസിക്കാം, മിടുക്കരാകാം. കൂട്ടുകാരുടെ ബുദ്ധിയു ണര്ത്തുന്ന…
LOKATHILE NATHIKAL

LOKATHILE NATHIKAL

383.00
ചെറിയ നീരുറവകളായി തുടക്കംകുറിക്കുകയും തുടര്‍ന്ന് അനേകായിരം കിലോമീറ്ററുകള്‍ താണ്ടി കടലില്‍ പതിക്കുമ്പോഴേക്കും തങ്ങളുടെ പ്രവാഹപാതയില്‍ സമൂഹങ്ങള്‍ക്കും നഗരങ്ങള്‍ക്കും നാഗരികതകള്‍ക്കുതന്നെയും കാരണമായിത്തീരുകയും ചെയ്യുന്ന ലോകത്തിലെ സുപ്രധാന നദികളെപ്പറ്റിയുള്ള സമഗ്രമായ…
AMMABOOUMI

AMMABOOUMI

40.00
കുട്ടികളില് പ്രകൃതിസ്നേഹത്തിന്റെ പുതിയ പാഠങ്ങള് പകര്ന്നുകൊടുക്കുന്ന കവിതകള്. ചൊല്ലിരസിക്കാനും ഹൃദിസ്ഥമാക്കാനും പ്രയോജനകരമായവയാണ് ഇതിലെ രചനകള്.
ഇന്ത്യന് ദേശീയതയുടെ നന്മകള് സമഗ്രമായിപ്രതിപാദിക്കുന്നതും നമ്മുടെ ദേശീയചിഹ്നങ്ങളെ പരിചയപ്പെടുത്തുന്നതുമായ ബാലസാഹിത്യകൃതി. കൈരളി ചില്ഡ്രന്സ് ബുക് ട്രസ്റ്റിന്റെ 1993-ലെ അവാര്ഡ് നേടിയ ഗ്രന്ഥം
KUTTIKKALIKAL

KUTTIKKALIKAL

108.00
നാട്ടറിവുകൾ അല്പകാലം മുമ്പുവരെ നമ്മുടെ ഓരോ ചുവടുകൾക്കും വേണ്ട തന്റേടമായിരുന്നു. പുതിയതരം അറിവുകളും പുതിയതരം അധികാരവും വന്നപ്പോൾ നാട്ടറിവുകൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി. പുതിയതരം അറിവുകൾ നമുക്കുമേലെയുള്ള അധീശത്വമായി.…
ABHAYARTHIKAL

ABHAYARTHIKAL

369.00
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍നിന്ന് അന്യവല്‍ക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം പിന്നീട്, അവര്‍ പൊരുതിനേടിയതില്‍നിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോന്ന്, തളര്‍ന്ന് മടുത്തുനില്‍ക്കുന്ന ആധുനികമനുഷ്യന്റെ മുമ്പില്‍…
കൊച്ചുപിപ്പിന്റെ ജീവിതത്തില് മാറ്റങ്ങളുണ്ടായത് വളരെ പെട്ടെന്നാണ്; മിസ് ഹവിഷം അവനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു; അജ്ഞാതനായ ഒരാള് അവനെ ധനികനാക്കുന്നു. അഹങ്കാരവും അപമാനവും പ്രണയവും അവന്റെ ജീവിതമാകെ…
ATHYANANDATHINTE DAIVAVRUTHI

ATHYANANDATHINTE DAIVAVRUTHI

430.00
അത്യാനന്ദത്തിന്റെ ദൈവവൃത്തി അരുന്ധതി റോയി ബുക്കര്‍ പ്രൈസ് ജേതാവ് അത്യാനന്ദത്തിന്റെ ദൈവവൃത്തി ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവുമാണ്. മൃദുമന്ത്രണത്തിലൂടെയും അലര്‍ച്ചയിലൂടെയും കണ്ണീരിലൂടെയും പൊട്ടിച്ചിരികളിലൂടെയും…
മറ്റുള്ളവരെ നന്നായി മനസ്സിലാക്കാന് കഴിയുമെന്നാണ് എലിസബത്തിന്റെ ഭാവം . മിസ്റ്റര് ഡാര്സിയാണെങ്കിലോ തന്റെ തറവാട്ടുമഹിമയില് നന്നായി അഹങ്കരിക്കുന്നയാളും. ഇവര് രണ്ടുപേരും ഒരുമിച്ചാലോ? ധനികനും സുന്ദരനുമായ ഡാര്സിയുടെ വിവാഹാഭ്യര്ത്ഥന…
QABAR

QABAR

115.00
Sale!

QABAR

115.00
ഖബര്‍ കെ.ആര്‍ മീര ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന…
CHRISTMAS CAROL (MAMBAZHAM)

CHRISTMAS CAROL (MAMBAZHAM)

67.00
അറുപിശുക്കനായ വയസ്സന് സ്ക്രൂജ് ക്രിസ്മസ് ആഘോഷ ങ്ങള് വെറുത്തിരുന്നു. സ്വാര്ത്ഥനും പരുക്കനും ഏകാകിയുമായ അയാളുടെ സ്വഭാവത്തെ മാറ്റുവാന് ആര്ക്കെങ്കിലും കഴിയുമോ? ഒരു ഭീകരരാത്രിയില് നാലു പ്രേതാത്മാക്കള് സ്ക്രൂജിനെ…
മുല്ലപ്പൂനിറമുള്ള പകലുകള്‍ & അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി ബെന്യാമിന്‍ അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍…
മരിയന് വികാരങ്ങളെ തുറന്നു കാട്ടുമ്പോള് എലിനോര് അവയെ തന്റെ നിയന്ത്രണത്തില് ഒതുക്കി നിര്ത്താറാണ് പതിവ്. അവരുടെ ഇളയ സഹോദരി മാര്ഗരറ്റ് മരിയന്റെയും എലിനോറിന്റെയും ജീവിതം വളരെ ആശ്ചര്യത്തോടെയാണ്…
Author: AGATHA CHRISTIE Shipping: FREE
TIME MACHINE (MAMBAZHAM)

TIME MACHINE (MAMBAZHAM)

67.00
ഭാവികാലത്തിലേക്കു സഞ്ചരിക്കാന് ഒരു യന്ത്രം സമയസഞ്ചാരി കണ്ടെത്തി. അതുപയോഗിച്ച് ഭാവിയില് മനുഷ്യരാശിക്ക് എന്തു സംഭവിക്കുമെന്നു മനസ്സിലാക്കാന് അദ്ദേഹത്തിനു കഴിയുമോ? ഭാവിയിലെത്തുന്ന സമയസഞ്ചാരി മനോഹരമായ ഒരു പ്രദേശത്ത് ജീവിക്കുന്ന…
NAADANPREMAM

NAADANPREMAM

93.00
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.