Shopping cart

show blocks helper

Sort by

View
അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദൂരഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ്ജ് വെളിപ്പെടുത്തുന്നു. ഭാവഗീതങ്ങൾ പാടിനടന്ന സ്നേഹഗായകനായ രാജൻ…
മഹത് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും വിചാരങ്ങളും ഓർമകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകൾ. ഈ കൃതിയിൽ രാഷ്ട്രീയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരൻ അവകാശപെടുന്നുടെങ്കിലും അതിന്റെ അടിയൊഴുക്കുകളിൽനിന്ന് ഈ…
Panikkol

Panikkol

135.00
നോക്കു, തോമസ് ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും" എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓർമിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും…
ഔദ്യോഗിക ജീവിതത്തിന്റെ കറുപ്പും വെളുപ്പും കോർത്തിണക്കിയ കുറിപ്പുകൾ പൊടിപിടിച്ച ഫയലുകളും ഉദ്യോഗസ്ഥമേധാവിത്തവും പിന്നോക്കാവസ്ഥയും നിറഞ്ഞ ഒരു ലോകത്തിൽ പൂന്തോട്ടം പണിയാൻ വിധിക്കപ്പെട്ട തോട്ടക്കാരന്റെ കഥയാണ് പച്ചമഷിക്കാലം വെളിച്ചം…
ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും…
അനുഭവവും യാഥാർഥ്യവും ഒന്നല്ല എന്നടയാളപ്പെടുത്തുന്ന കുറിപ്പുകൾ. മനുഷ്യന് ഒരു ആമുഖം എഴുതിയ പ്രശസ്ത എഴുത്തുകാരന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ ഒരു കാലത്തിന്റെ അടിയൊഴുക്കുകളാണ് നമ്മിൽ തെളിയുക.
തൂവല്‍സ്പര്‍ശമുള്ള ചെറുകുറിപ്പുകള്‍. ജീവിതാനുഭവങ്ങളുടെ നനുത്ത ഓര്‍മ്മകള്‍. വ്യായാമനടത്തങ്ങളില്‍നിന്ന് കൂട്ടുകാരോടൊത്തുള്ള നര്‍മ്മഭാഷണങ്ങള്‍. സാമൂഹിക, സാംസ്കാരിക വലയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന നുറുങ്ങുവിശേഷങ്ങള്‍. കൂട്ടായ്മകള്‍, കുടുംബബന്ധങ്ങള്‍, ചന്തകള്‍, ഗ്രാമനന്മകള്‍. പുലരിക്കൂട്ടും രാമന്‍കുട്ടിയുടെ കഥകളും…
അവബോധത്തിൻറെ അഗാധതലങ്ങളിൽ ഒരു വെളിപാടുപോലെ ചില നിമിഷതീർത്ഥങ്ങൾ. അവ പ്രകൃതിയായും ജീവിതമായും വായനയായും നിങ്ങളുടെ മുന്നിലെത്തുന്നു; നിറവായി,മഴയായി,സാന്ത്വനമായി പതിക്കുന്നു. ഒരു ആത്മാന്വേഷകൻ ഉറങ്ങാതെയിരിക്കുന്നു
ഇത് ഒരു ഹൃദയത്തിന്റെ ആത്മകഥ. മുറിച്ചുമാറ്റി, വീണ്ടും പകുത്തുവെച്ച ഹൃദയം. നിങ്ങളുടെ മാംസപിണ്ഡങ്ങളില്‍നിന്ന് ശിലാഹൃദയം നീക്കം ചെയ്യാനും മാംസളഹൃദയം പകരം വെയ്ക്കാനും ഉദ്ദേശിക്കുന്നു എന്ന് ക്രിസ്തുവിന് മുന്‍പ്…
മത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും.…
ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ…
Double Bell

Double Bell

120.00
ചിരിക്കാനറിയാത്ത കണ്ടക്ടര്‍മാരെയാണ് ബസ് യാത്രകളിൽ നാം കണ്ടുമുട്ടുന്നത്. ദൂരയാത്രകളും കഠിനപാതകളും അയവില്ലാത്ത ഉത്തരവാദിത്വവും അവര്‍ക്ക് സമ്മാനിക്കുന്നത് സംഘര്‍ഷം മാത്രമാണ്. എന്നാലും വൈവിധ്യം നിറഞ്ഞ അനുഭവങ്ങള്‍കൊണ്ട് സമ്പന്നമാണ് ഒരു…
സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന…
മോഹനമായ മുദ്രവാക്യങ്ങളും പ്രതീകഷകളും മാഞ്ഞുപോകുന്നു . ഇരുട്ട്  പടരുന്നു. ഇരുമ്പുമറകളിൽ അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിത താത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം.ഇരുട്ടിൽ ഒരു പുഴ ഒഴുകുന്നുണ്ട്. അലർച്ചയോടെ…
നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം.
സോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ  ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ റെജി ദെബ്രെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രേഖയാണ് ഈ…
ഈ കൃതിയുടെ അച്ചടക്കപൂര്‍ണമായ വായനാനു‌ഭവം സമാനതകള്‍ ഇല്ലാത്തതാണ് ഇതില്‍ ഓഷോയും, കൃഷ്ണമൂര്‍ത്തിയും രമണമഹര്‍ഷിയും ഗാന്ധിജിയും പ്രകൃതിയും സമസ്ത ജീവജാലങ്ങളും കടന്നു വരുന്നു. ചുരുക്കത്തില്‍ ആതന്മാനുഭവത്തിന്റെ ഒരുകൊച്ചുകടല്‍. ഇറങ്ങി…
കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ…
സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യജീവിതത്തിലെ കനപ്പെട്ട പ്രബന്ധങ്ങളാണ് ഈ പുസ്തകം. നിരൂപണത്തിന്റെ ദര്‍ശനവും കാഴ്ചപ്പാടുകളുമാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അധ്യാപകനായും വാഗ്മിയായും എഴുത്തുകാരനായും ജീവിതം മുഴുവന്‍ നിറഞ്ഞുനിന്ന…
Tehelkayude Puthuvazhikal

Tehelkayude Puthuvazhikal

45.00
രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍ തുറന്നു കാട്ടുന്നതിലൂടെ തെഹല്‍ക്ക അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചപ്പോള്‍ ഭരണകൂട ത്തിന്റെ അഭൂതപൂര്‍വമായ ഈര്‍ഷ്യയ്ക്കും പ്രതികാര ത്തിനും അവര്‍ വിധേയരായി. ഇതുകൊണ്ടൊന്നും പുതിയ കാലഘട്ടത്തില്‍ വിരിഞ്ഞ ജേര്‍ണലിസത്തിന്റെ മുളകളെ…
Smruthirekhakal

Smruthirekhakal

105.00
സ്മരണകളിൽ ജീവിക്കുന്ന പ്രതിഭകൾക്കുള്ള ആദരാഞ്ജലികൾ. വായനയിൽ നിന്നുരുത്തിരിയുന്ന ഉൾക്കാഴ്ചകൾ. ആസ്വാദനങ്ങളുടെ സവിഷേതകൾ. ഒരു അധ്യാപകന്റെ ജീവിതചിത്രങ്ങൾ. ഇവയെല്ലാം സമന്വയിക്കുന്ന ഗ്രന്ഥം. നന്മയിലധിഷ്ഠിതമായി ജീവിക്കാൻ പ്രേരണയും പ്രചോദനവും നൽകുന്ന…
ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന്…
സീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്]…
എഴുത്തുകാര‌ന്‍ എന്ന കര്‍മ്മകാരനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് � എഴുത്ത്� എന്ന വാക്കാണ്. ഈ എഴുത്തിന് സമ്പൂര്‍ത്തി കൈവരാ‌ന്‍ അതില്‍ എഴുത്തുകാരന്റെ ഉള്ളിന്റെ ഒരംശം കലരണം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.