Shopping cart

show blocks helper

Sort by

View
ജീവികളുടെ ഉത്ഭവത്തിനു പിന്നില്‍ ഉദ്ദേശ്യവും ആസൂത്രണവുമുണ്ടെന്ന വ്യാഖ്യാനത്തെ ഡാര്‍വിനിസം ദുര്‍ബലമാക്കിയെന്ന് ഒരു വിഭാഗം ജീവശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു. പ്രകൃതി നിര്‍ധാരണ തത്വമായിരുന്നു ഇവരുടെ സൈദ്ധാന്തികായുധം. എന്നാല്‍, ഏറ്റവും പുതിയ…
Avadhootagita

Avadhootagita

220.00
ദത്താത്രേയ മഹര്‍ഷി വ്യാഖ്യാനം: സ്വാമി വിശുദ്ധാനന്ദ അദ്വൈതാനുഭൂതിയുടെ അപാരതലങ്ങളിലേക്ക് വായനക്കാരനെ ഉയര്‍ത്തുന്ന ആത്മീയകൃതി വേദാന്തം ബാലികേറാമലയാണ് എന്ന അബദ്ധധാരണ നീക്കാന്‍ ഈ കൃതി ധാരാളം മതി എന്നു…
AUTHOR: PANAMBALLI ARAVINDAKSHAMENON SHIPPING: FREE
ഉറച്ച വിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ലേ?'' - പതിനാല് നൂറ്റാണ്ടുമുമ്പ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ ആഹ്വാനം പൂര്‍വിക മുസ്ലിം പണ്ഡിതന്‍മാരെ ശാസ്ത്രരംഗത്ത് എത്രത്തോളം…
ജീവിതം തേടിയുള്ള ദാർശനികമായ യാത്രകളുടെ പുസ്തകം ഷൗക്കത്ത് വിശ്വാസങ്ങൾ വേരുകൾ പോലെയാകണം. അത് അകമേ മറഞ്ഞിരിക്കേണ്ട പ്രണയമാണ്. ആ വിശാലതയുടെ നിശ്വാസം പോലെ തണ്ടും ശാഖയും ഇലകളും…
Book : MAHACHARITHAMALA – MAADAM BHIKAAJI CAAMA Author: Category : Autobiography & Biography ISBN : 9788130000000 Binding : Normal Publishing…
Allahu Quranil

Allahu Quranil

240.00
ശാസ്ത്രത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച് അഗാധമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെയും വിസ്മയാവഹമായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും സൂക്ഷ്മമായ വിശകലനത്തിലൂടെ മതവും ശാസ്ത്രവും പൂരകങ്ങളാണെന്ന് സമര്‍ഥിക്കുകയാണ് ഈ കൃതി. മതത്തെ…
Yukthivadikalum Islamum

Yukthivadikalum Islamum

172.00
യുക്തിവാദികളും നാസ്തികരും ഇസ്‌ലാമിനു നേരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള ആധികാരിക മറുപടി. പ്രവാചകന്റെ വ്യക്തിത്വം, ദിവ്യബോധനം, കുടുംബജീവിതം, ഖുര്‍ആനും ശാസ്ത്രവും, അടിമത്തം, സ്ത്രീകളുടെ പദവി, ബഹുഭാര്യത്വം, പര്‍ദ,…
ഏറെ വിവാദ വിധേയനായ വ്യക്തിത്വമാണ് ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ മുഖ്യശില്‍പികളിലൊരാളായ ഇമാം സയ്യിദ് മൌദൂദി. മത-മതേതര മേഖലകളില്‍നിന്ന് ഒട്ടനവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനുനേരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ലോകത്തെ പ്രമുഖരായ…
Sufisam Aazhaghalile Agni

Sufisam Aazhaghalile Agni

152.00
സൂഫിസം ആഴങ്ങളിലെ അഗ്‌നി ഇ എം ഹാഷിം അഗാധമധുരമായ ഈണങ്ങളാൽ ജീവിതത്ത ചിട്ടപ്പെടുത്താൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ചിലർ. ഭൂമിയെന്ന ഈ നീലഗ്രഹം തേടിയെത്തിയ അവധൂതർ. ലോകത്തെ സഹാനുഭൂതിയോടെയും സഹിഷ്ണുതയോടെയും…
പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളെയും ഉദ്ഭവം എങ്ങനെയായിരുന്നുവെന്നതിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ ദാര്‍ശനികര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ എല്ലാറ്റിനെയും പരിണാമത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുള്ളശ്രമത്തിന് മുന്‍തൂക്കം ലഭിച്ചു. മധ്യാകല…
ലിബറലിസം ആഘോഷിക്കുന്ന സ്വവര്‍ഗരതി പ്രകൃതിസഹജമാണോ? ഈ ആഘോഷത്തിന്റെ പിന്നിലെ വാണിജ്യ താല്‍പര്യങ്ങള്‍ എന്തൊക്കെ? മതം, ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയുടെ വെളിച്ചത്തില്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ…
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയേതാണ്? സൈന്ധവ ലിപി വായിച്ചു എന്നവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നവര്‍, യഥാര്‍ഥത്തില്‍ ആ ഭാഷ വായിച്ചവരാണോ? ലിപി വ്യാഖ്യാനവും വായനയും തമ്മിലുള്ള…
സൈന്ധവ നാഗരികതയുടെ കണ്ടെത്തല്‍ പ്രാഗ് ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള പാരമ്പര്യ ധാരണകള്‍ക്ക് കനത്ത പരുക്കേല്പിച്ചു. വേദകാല സമൂഹത്തെക്കാള്‍ വികസിച്ചതും പൌരാണികവുമായ അവരുടെ നഗര സംവിധാനവും നിര്‍മാണ ചാതുരിയും പുരാവസ്തു…
Mukamukam

Mukamukam

70.00
ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കയാണിന്നും. ഇവ്വിഷയകമായി കേരളത്തില്‍ പലേടത്തായി സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടികളില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അവക്ക് വസ്തുനിഷ്ഠമായി…
അഭിനവ ഭൌതിക സംസ്കാരത്തിന്റെ അടിത്തറകളായി നിലകൊള്ളുന്ന മതേതരത്വം, ദേശീയത്വം, ജനാധിപത്യം എന്നീ മുന്നു തത്വങ്ങളുടെ നിശിതമായ വിമര്‍ശനവും അവയ്ക്കെതിരെ ഇസ്ലാം ഉന്നയിക്കുന്ന ഏകദൈവത്വം, മനുഷ്യത്വം, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ…
Marxism Islam

Marxism Islam

40.00
മാര്‍ക്സിസത്തിന്റ സാമൂഹിക വിപ്ളവം പരാജയമടഞ്ഞുവെങ്കിലും മാര്‍ക്സും എംഗല്‍സും അവരുടെ സിദ്ധാന്തങ്ങളിലൂടെ സൃഷ്ടിച്ച ചിന്താവിപ്ളത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മാര്‍ക്സിസത്തന് തെറ്റുപറ്റിയത് സിദ്ധാന്തങ്ങളിലല്ല, സിദ്ധാന്തങ്ങളുടെ പ്രയോഗവത്കരണത്തിലാണ് എന്നു വിശ്വസിക്കുന്ന…
ഇന്ത്യയിലെ കീഴാള പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കറുടെ അഞ്ച് പ്രഭാഷണങ്ങളുടെ സമാഹാരം. ജാതീയമായ ഉച്ചനീചത്വങ്ങളില്‍ നിന്ന് മോചനം നേടാന്‍ കീഴാളരുടെ മുമ്പില്‍ ഇസ്‌ലാമിനെ ഒരു…
ക്രൈസ്തവ സയണിസം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം വി.എ മുഹമ്മദ് അശ്‌റഫ് ക്രൈസ്തവ സയണിസം ബൈബിളിന്റെ ചില ഭാഗങ്ങളുടെ സാമ്രാജ്യത്വപരമായ (ദുര്‍) വ്യാഖ്യാമാണ്. ഇസ്രായേല്‍ രൂപവത്കരണത്തിലും ആ രാഷ്ട്രത്തിന്റെ അതിക്രൂരമായ…
പ്രശസ്ത നോവലിസ്റും എഴുത്തുകാരനുമായ ആനന്ദിന്റെ ഇസ്ലാം നിരീക്ഷണങ്ഹളെ നിശിതമായി വിലയിരുത്തുന്ന ഈ പുസ്തകം ലക്ഷണമൊത്ത ഒരു വിമര്‍ശനപഠനമാണ്. വസ്തുനിഷ്ഠവും പണ്ഡിതോചിതവുമായ ആഖ്യാനശൈലി, ചരിത്രത്തിന്റെയം പ്രമാണങ്ങളുടെയും പിന്‍ബലമുള്ള തിരുത്തുകള്‍,…
പ്രവാചകന്മാരില്‍ ഏറ്റവുമധികം വിമര്‍ശനവിധേയനായ വ്യക്തി ഹദ്റത്ത് അബൂഹുറയ്റയാണ്. ഇസ്ലാമിന്റെ ദ്വിതീയപ്രമാണമായ ഹദീസുകളെ നിഷേധിക്കാനുള്ള വ്യഗ്രത അവയുടെ നിവേദകരില്‍ പ്രമുഖനായ ആ സഹാബിവര്യനെ അധിക്ഷേപിക്കുന്നതിലാണ് ചെന്നെത്തിയത്. ശിയാക്കളും മുഅ്ത്തസിലികളം…
ORU VIRALTHUMB

ORU VIRALTHUMB

135.00
എന്താണു ജീവിതം എന്ന വലിയ ചോദ്യത്തിന്റെ വിസ്മയകരമായ ഉത്ത രങ്ങളിലൊന്നാണ് മാലിനി ചിബിന്റെ ജീവിതകഥ. അംഗവൈകല്യ ങ്ങളില്ലാത്ത ശരീരത്തോടെ ജന്മം ലഭിക്കുന്നതുതന്നെ എത്ര അനുഗ്രഹമെന്ന് ആരും ഓര്ക്കാത്തിടത്ത്…
ഖാദിയാനിസത്തോടുള്ള മുസ്ലിംകളുടെ നിലപാടിനെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റുവും ഇഖ്ബാലും തമ്മില്‍ നടന്ന സംവാദത്തിന്റെ ചരിത്രരേഖയാണ് ഈ പുസ്തകം. ഇസ്ലാമിന്റെ അകക്കാമ്പിനെ തകര്‍ക്കാന്‍ ശ്രമിച്ച ഖാദിയാനിസത്തിന്റെ വേരുകളെ കുറിച്ച ഉള്‍ക്കാഴ്ച…
ഖാദിയാനി മിഷ്യനറിയയിരുന്ന ബി. അബ്ദുല്ലാ മൌലവി, എച്ച്.എ തന്റെ 'പ്രവാചകത്വം ഖുര്‍ആനില്‍' എന്ന കൃതിയില്‍ പതിനഞ്ച് ഖുര്‍ആന്‍ സൂക്തങ്ഹളെ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് മുഹമ്മദ് നബി(സ)ക്കുശേഷം പ്രവാചകന്മാര്‍ വരുമെന്ന്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.