Shopping cart

show blocks helper

Sort by

View
മനുഷ്യന്‍ കണ്ടെത്തിയ ആധുനിക സമ്പദ് ശാസ്ത്ര വീക്ഷണങ്ങളെയും അവയുടെ പരാജയത്തിന്‍റെ തത്ത്വങ്ങളെയും സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ഈ കൃതി ഇസ്ലാമിന്‍റെ ധാര്‍മികാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ പരിചയപ്പെടുത്തുന്നു. ലോകസമൂഹം അകപ്പെട്ടിരിക്കുന്ന…
അനാഥര്‍, അഗതികള്‍, നിര്‍ധനര്‍, വൃദ്ധര്‍, രോഗികള്‍, അടിമകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇസ്‌ലാംനല്‍കുന്ന അവകാശവും ആശ്വാസവും വിശദീകരിക്കുന്ന പഠനാര്‍ഹമായ പുസ്തകം.
മതം മാനവ സമൂഹത്തിന് സമാധാനവും സന്തോഷവും ശാന്തിയും പ്രദാനം ചെയ്യാന്‍ മനുഷ്യന്‍റെ കൈവശമുള്ള ഏക സമ്പത്താണ്. മതം വിളംബരം ചെയ്യുന്ന മൈത്രിയെ കുറിച്ച് പി മുഹമ്മദ് കുട്ടശ്ശേരി,…
പുതിയ ലോകത്തിന്‍റെ ബൗദ്ധിക സമസ്യകളോടുള്ള സൂക്ഷ്മമായ പ്രതികരണങ്ങളോടൊപ്പം മതപ്രബോധനത്തിന്‍റെ സമകാല സാധ്യതകളെയും പ്രതിസന്ധികളെയും വിലയിരുത്തി അവതരിപ്പിക്കുന്ന അപൂര്‍വ കൃതി. ചെറിയമുണ്ടം അബ്ദുല്‍ഹമീദ് എന്ന ധിഷണാശാലിയുടെ ദീര്‍ഘവീക്ഷണം ഈ…
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക നവ ജാഗരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഇന്ത്യൻ പശ്ചാത്തലത്തിൽ കേരളത്തനിമയിൽ രൂപപ്പെട്ട നവോഥാന മുന്നേറ്റമാണ് ഇസ്‌ലാഹി പ്രസ്ഥാനം.…
ശിർക്കും ബിദ്അത്തുമായി ബന്ധപ്പെട്ട് ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുന്ന യാഥാസ്ഥിതികർക്ക് വിശുദ്ധ ഖുർആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തിൽ പണ്ഡിതോചിതമായ മറുപടി നല്‍കുന്ന കൃതി.
സൂഫിസവും ത്വരീക്വത്തും ഇസ്‌ലാമിന്‍റെ സുന്ദര സരണിയിൽ ജീര്‍ണതയും ദുരന്തവുമാണ് വരുത്തുന്നത്.സൂഫിസം, ത്വരീക്വത്ത്, ഇസ്‌ലാമുമായി ഇവയ്ക്കുള്ള ബന്ധം എന്നിവയെ കുറിച്ച് പഠിക്കാന്‍ ഉപകരിക്കുന്ന കെ പി മുഹമ്മദ് മൗലവിയുടെ…
ഇസ്‌ലാമിലെ രാഷ്ട്രീയം, ഇന്ത്യൻ മുസ്‌ലിംകളും രാഷ്ട്രീയവും, ഹാകിമിയ്യത്ത്, ഇബാദത്ത്, ദീനും ദുനിയാവും, മതരാഷ്ട്രവാദത്തിന്‍റെ പ്രശ്നങ്ങൾ, തൗഹീദും രാഷ്ട്രീയ ശിർക്കും, ഇസ്‌ലാഹി പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയ നിലപാടും വിമർശകരും തുടങ്ങിയ…
മഹത്തായ ഇസ്‌ലാഹീ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും യാഥാസ്ഥിതിക വിമര്‍ശകര്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്ന 14 ലേഖനങ്ങളുടെ സമാഹാരം. പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, ഡോ. എന്‍ എ കരീം,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.