Shopping cart

show blocks helper

Sort by

View
Chupke Chupke Rath Din

Chupke Chupke Rath Din

88.00
101 ഗസല്‍ ഗീതങ്ങള്‍ ഗസലുകളുടെ ശീലുകള്‍ അറിഞ്ഞാസ്വദിക്കാന്‍ സാരാംശങ്ങളെ സ്​പര്‍ശിച്ച് കൊണ്ട് 101 ഗസലുകളുടെ പഠനവും ഗസല്‍ കവികളുടെ ജീവചരിത്രവും. രണ്ടാം പതിപ്പ്. തയ്യാറാക്കിയത് : എ.ഡി.മാധവന്‍
Daivathinte Sontham

Daivathinte Sontham

48.00
ലളിതവും സുതാര്യവുമായ വാഗ്ശില്പമാണ് ബിന്ദു കൃഷ്ണന് കവിത. ചിറ്റോളങ്ങളും ചെറുചുഴികളും പോലെ ഭാഷയുടെ ഒഴുക്കില്‍ സ്വാഭാവികമായി സംഭവിക്കുന്ന സ്ഫടികവടിവുകള്‍, ഈ ചൊല്‍ക്കെട്ടുകള്‍ – കെ.ജി.ശങ്കരപ്പിള്ള ഇന്നലെ വരെ…
Devivilasam School

Devivilasam School

40.00
മണ്ണിനടിയിലേക്കും ആകാശത്തിനു മുകളിലേക്കും കാലത്തിനപ്പുറത്തേക്കും കാണുന്ന ഈ കാഴ്ചയാണ് പദ്മദാസിനെ പുതുകവിതകളില്‍നിന്ന് വ്യത്യസ്തനായി അടയാളപ്പെടുത്തുന്നത്. ഇരവിന്റെ മറുകര താണ്ടാതെ പകല്‍വെളിച്ചത്തിലേക്ക് കൂപ്പുകുത്തുന്നവനാണ്’ കവി എന്നും, നിര്‍വചനങ്ങളുടെ തമോസീമകള്‍…
മനുഷ്യനുണ്ടാക്കുന്ന ഭീകരതയ്‌ക്കെതിരേ പ്രണയത്തെ, നീതിബോധത്തെ, പ്രത്യാശയെ, പ്രകൃതിയെ എതിര്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ എന്ന് ഈ കവിതകളെ പൊതുവില്‍ പറയാം. നൈതികതയെ കേന്ദ്രമാക്കി വാക്കിന്റെ ഭൂപടം വരയ്ക്കാനുള്ള ശ്രമം.
Ente Kavitha

Ente Kavitha

88.00
ശാപങ്ങളെ ദൈവാനുഗ്രങ്ങളാക്കി മാറ്റുന്ന ചെറിയവന്റെ എളിയഅടയാളങ്ങളാണ് ദേശമംഗലം രാമകൃഷ്ണന്റെ കവിതകള്‍ . ശ്രദ്ധേയകവിതകള്‍ . കിനാവുകളുടെയും ക്ഷതങ്ങളുടെയും വാങ്മയലോകം.
GRAINS OF STARDUST

GRAINS OF STARDUST

319.00
Read my poetry out loud Breathe it in and taste the letters pour out. A delicious sound. Do you hear…
Husnul Jamal

Husnul Jamal

36.00
1974-’75 കാലത്ത് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പഠിപ്പിക്കുന്ന എനിക്ക് ഒരു വിദ്യാര്‍ഥി കൗതുകത്തോടെ ഒരു ഗ്രന്ഥം തരുന്നു. ഹുസ്‌നുല്‍ ജമാല്‍ എന്ന പ്രണയകാവ്യം. പേര്‍ഷ്യന്‍ കൃതിയുടെ മലയാളമൊഴിമാറ്റം…
Idikkaloori Panambattadi

Idikkaloori Panambattadi

72.00
കാലത്തിന്റെ കറുപ്പ് കരുത്തുറ്റ വാക്കുകളില്‍ അവതരിപ്പിക്കുന്ന കവിതകള്‍ . മടിയരുടെ മാനിഫെസ്റ്റോയ്ക്ക് ശേഷമുള്ള പി എന്‍ ഗോപീകൃഷ്ണന്റെ പുതിയ കവിതാസമാഹാരം. ”ഭാവനയ്ക്കുമേല്‍ വലിയ യുദ്ധങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട കാലത്താണ്…
Irulkantham

Irulkantham

40.00
പുതുകവികളില്‍ ശ്രദ്ധേയനായ വി.ആര്‍ .സന്തോഷിന്റെ പുതിയ കവിതാസമാഹാരം. ആഴമേറിയ ജീവിതാവബോധവും ദാര്‍ശനികതയും സമാഹാരത്തിലെ കവിതകളുടെ തിളക്കം ഏറ്റുന്നു.
Anthi Chayunnu

Anthi Chayunnu

112.00
വൈലോപ്പിള്ളി മനുഷ്യജീവിതത്തിന്റെ തീച്ചൂളയിലൂടെ ഒരു സൗന്ദര്യാത്മക കവി കടന്നുപോകുമ്പോൾ വഴിവെളിച്ചമായി വിരിയുന്ന മലർനിരകളാണ് ഈ കവിതകൾ. പ്രമേയത്തിലും രൂപ സവിശേഷതകളിലും ഗംഭീരമായ ഒരു ആഭിജാത്യം പുലർത്തുന്ന മഹാ…
Amrut

Amrut

48.00
Sale!

Amrut

48.00
പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ അമ്പത് കവിതകളുടെ സമാഹാരം. പ്രണാമം , അമൃത് , തള്ളയും കുട്ടിയും പൈക്കുട്ടി , തടവറകള്‍് , അനാധി് ,…
Akkitham Kavithakal Samboornam

Akkitham Kavithakal Samboornam

1,200.00
മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും…
ഓരോ വാക്കിനു പിന്നിലും പ്രകൃതിയുടെയും സംസ്‌കൃതിയുടെയും നിശ്ശബ്ദസാന്നിധ്യം അനുഭവിപ്പിക്കുന്ന സര്‍ഗാത്മകമായ ഗഹനത, കാവ്യസ്വത്വത്തെ ലോകസ്വത്വവുമായി സമന്വയിപ്പിക്കുന്ന ദര്‍ശനവിശാലത, നഷ്ടപ്പെടുന്ന മാനുഷികതയെക്കുറിച്ചുള്ള ആകുലതകളെ വീണ്ടെടുപ്പിന്റെ വിദ്യകളാക്കുന്ന കാവ്യപരിചരണം, പുല്ലിലും…
100 Kabir Kavithakal

100 Kabir Kavithakal

145.00
100 കബീര്‍ കവിതകള്‍ രബീന്ദ്രനാഥ ടാഗോർ രബീന്ദ്രനാഥ ടാഗോറിന്റെ One Hundred Songs of Kabir ന്റെ പരിഭാഷ. ടാഗോറിലൂടെ കബീറിനെ അറിയുകയെന്ന സവിശേഷമായ ആഹ്ലാദം ഈ…
100 Arab Kavikal

100 Arab Kavikal

215.00
100 അറബ് കവികള്‍ പരിഭാഷ: സര്‍ജു അറബ് സാമൂഹിക സാംസ്‌കാരിക - രാഷ്ട്രീയ ജീവിതത്തിന്റെ സര്‍ഗാത്മക രേഖകളാണ് ഈ സമാഹാരത്തിലെ കവിതകള്‍ . അറബ് ആധുനികതയ്ക്ക് അടിത്തറയൊരുക്കുകയും…
Anthimahakaalam

Anthimahakaalam

112.00
മലയാളത്തിന്റെ മഹാകവി. മംഗളോദയം, യോഗക്ഷേമം, ഉണ്ണി നമ്പൂതിരി തുടങ്ങിയ കാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 1926ല്‍ പാലക്കാട്ട് കുമരനല്ലൂരില്‍ ജനിച്ചു. ആകാശവാണി കോഴിക്കോട്, തൃശ്ശൂര്‍ നിലയങ്ങളില്‍ ഉദ്യോഗസ്ഥനും…
ഭാരതത്തിന്റെ നവോത്ഥാനശില്പികളില്‍ പ്രമുഖനും ദാര്‍ശനീകനും കവിയും സമുദായപരിഷ്‌കര്‍ത്താവുമായ ശ്രീനാരായണഗുരുദേവന്റെ ആത്മജ്ഞാനത്തെ വെളിപ്പെടുത്തുന്നതായ രചനകളുടെ സമ്പൂര്‍ണ്ണസമാഹാരമാണ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍. ജാതീകൃതമായ ദുരാചാരങ്ങളാല്‍ ജീര്‍ണോന്മുഖമായ കേരളസമൂഹത്തെ നവീകരിച്ച ഗുരുദേവന്റെ സമഗ്ര…
പര്‍വ്വതം സമതലങ്ങളെ തൊട്ടുണര്‍ത്തുന്നു ജലാലുദ്ദീന്‍ റൂമി പരിഭാഷ: സലീഷ് ഇട്ടൂപ്പ് ജോണി നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന ആകാശത്തിനു കീഴില്‍ ഏകാന്തമായ മരുഭൂമിയില്‍ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ…
വിജ്ഞാന ഭൈരവതന്ത്ര “പൂർണ്ണമായും ജീവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം മാത്രമാണ് വാസ്തവത്തിൽ മരണഭയമുള്ളത്. നിങ്ങൾ ശരിക്കും ജീവിച്ചുകൊണ്ടിരിക്കുന്നവനാണെങ്കിൽ, അപ്പോൾ നിങ്ങൾ മരണത്തെ സ്വാഗതം ചെയ്യുന്നു. അപ്പോൾ യാതൊരു…
ഭാരതീയ ദര്‍ശനങ്ങളുടെ മകുടമണിയായ ഈശാവാസ്യം ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും പ്രധാന്യവും ഏറ്റവും ചെറുതുമാണ്. ഈശാവാസോപന്യഷത്തിന്റെ അതിഗൂഢമായ ആത്മവിദ്യാപ്രകാശത്തെ പരിശോധിക്കുന്ന കൃതിയാണിത്. മരണത്തെ ഭയക്കുന്ന മുഷ്യന് ഈ അമൃതം…
Greek Chinthakal

Greek Chinthakal

178.00
അച്ഛനമ്മമാര്‍ മക്കളെ വിശാലമനസ്‌കരും ശ്രേഷ്ഠരുമായിരിക്കാനാണ് ശീലിപ്പിക്കേണ്ടത്. ആവശ്യത്തിന് ഉപകരിക്കുന്നവരായിരിക്കാനല്ല- അരിസ്റ്റോട്ടില്‍ രാഷ്ട്രീയാധികാരത്തിലിരിക്കുന്നവര്‍ യഥാര്‍ഥ ദാര്‍ശനികരായിത്തീരുന്നതുവരെ മനുഷ്യരാശി അതിന്റെ നല്ല നാള്‍ കാണുകയില്ല- പ്ലേറ്റോ സംഘടിതമായ ജനാധിപത്യവ്യവസ്ഥയെ എതിര്‍ക്കുകയും…
Chandogyopanishad

Chandogyopanishad

152.00
ഈ ഉപനിഷത്തില്‍ ഏറെക്കുറെ നൂറ്റിമുപ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറിയൊരു ഭാഗവും പില്‍ക്കാലത്ത് ഭാരതം സാക്ഷ്യം വഹിച്ച സാംസ്‌കാരികവും തത്ത്വശാസ്ത്രപരവുമായ വളര്‍ച്ചയുടെ അടിത്തറയായി മാറുകയും ചെയ്തിട്ടുണ്ട്.…
Chanakyaneethisaram

Chanakyaneethisaram

99.00
ഭാരതത്തിലെ മഹദ്ഗ്രന്ഥങ്ങളായ വേദങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍, പുരാണേതിഹാസങ്ങള്‍ എന്നിവയുടെ സാരമുള്‍ക്കൊണ്ട് രാഷ്ട്രഭരണത്തിന് മാത്രമല്ല, മനുഷ്യജന്മത്തിന് തന്നെ ശ്രേഷഠമായൊരു നീതിശാസ്ത്രം രചിച്ച ചാണക്യഗുരുവിന്റെ നീതിസാരത്തെ സരളമായ ഭാഷയില്‍ വിവരിക്കുന്ന…
Avadhootagita

Avadhootagita

220.00
ദത്താത്രേയ മഹര്‍ഷി വ്യാഖ്യാനം: സ്വാമി വിശുദ്ധാനന്ദ അദ്വൈതാനുഭൂതിയുടെ അപാരതലങ്ങളിലേക്ക് വായനക്കാരനെ ഉയര്‍ത്തുന്ന ആത്മീയകൃതി വേദാന്തം ബാലികേറാമലയാണ് എന്ന അബദ്ധധാരണ നീക്കാന്‍ ഈ കൃതി ധാരാളം മതി എന്നു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.