Wuthering Heights by Emily Bronte is one of the greatest additions to literature in the 19th century. A classic story about love between the protagonists Heathcliff and Catherine, this book also has some gothic influences despite being a Victorian novel. The book has been translated into Malayalam by P Sarathchandran.
സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് പത്തൊന്‍പത് വര്‍ഷം ഒപ്പം ജീവിച്ച മകനെ ഒരമ്മയും അച്ഛനും ആനന്ദത്തോടെ ഓര്‍മിക്കുന്ന പുസ്തകം. പ്രതീക്ഷയുടെ വെളിച്ചം പകരുന്ന പ്രചോദനാത്മകമായ രചന.
സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് പത്തൊന്‍പത് വര്‍ഷം ഒപ്പം ജീവിച്ച മകനെ ഒരമ്മയും അച്ഛനും ആനന്ദത്തോടെ ഓര്‍മിക്കുന്ന പുസ്തകം. പ്രതീക്ഷയുടെ വെളിച്ചം പകരുന്ന പ്രചോദനാത്മകമായ രചന.
കുട്ടികള്‍ ചരിത്രത്തിന്റെ ഉല്പന്നങ്ങളും ചരിത്രം നിര്‍മ്മിക്കുന്നവരും ടി നാരായണന് വരുന്ന തലമുറയെ നല്ലരീതിയില്‍ വാര്‍ത്തെടുക്കാന്‍ യത്നിക്കുന്നവര്‍ക്കുള്ള മാര്‍ഗ്ഗരേഖയാണ് ഈ പുസ്തകം. ബാലസംഘം പ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടിയായി മാറുന്ന…
കുട്ടികള്‍ ചരിത്രത്തിന്റെ ഉല്പന്നങ്ങളും ചരിത്രം നിര്‍മ്മിക്കുന്നവരും
ടി നാരായണന്
വരുന്ന തലമുറയെ നല്ലരീതിയില്‍ വാര്‍ത്തെടുക്കാന്‍ യത്നിക്കുന്നവര്‍ക്കുള്ള മാര്‍ഗ്ഗരേഖയാണ് ഈ പുസ്തകം. ബാലസംഘം പ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടിയായി മാറുന്ന വിധത്തില്‍ ഇതിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിട്ടുണ്ട്. എം വി ഗോവിന്ദന് മാസ്റ്റര്‍
അവകാശങ്ങള്‍ ബൗദ്ധിക സ്വത്തുക്കള്‍ക്കും അഡ്വ. എം യൂനുസ് കുഞ്ഞ് 1911 മുതല്‍ 2011 വരെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെ കുറിച്ച്
ഡോ. വേലുക്കുട്ടി അരയന് രാജേഷ് ചിറപ്പാട്, രാജേഷ് കെ എരുമേലി കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ ഒരാളായ ഡോ.വി.വി വേലുക്കുട്ടി അരയന്റെ ജീവിതരേഖയും ഭരണഘടനയും.
മനുഷ്യ മൃഗങ്ങള്‍ എമിലി സോള പ്രഭ ആര് ചാറ്റര്‍ജി വിവര്‍ത്തനം ചെയ്ത എമിലി സോല ലാ ബീറ്റ് ഹുമൈന്റെ വേള്‍ഡ് ക്ലാസിക്, സാമൂഹിക തിന്മകള് മനുഷ്യന്റെ മനസ്സിനെ…
പ്രഭ ആര് ചാറ്റര്‍ജി വിവര്‍ത്തനം ചെയ്ത എമിലി സോല ലാ ബീറ്റ് ഹുമൈന്റെ വേള്‍ഡ് ക്ലാസിക്, സാമൂഹിക തിന്മകള് മനുഷ്യന്റെ മനസ്സിനെ എങ്ങനെ മാറ്റുന്നുവെന്ന് വിശദീകരിക്കുന്നു.