Shopping cart

show blocks helper

Sort by

View
ഫിദല്‍ കാസ്‌ട്രോ എന്ന വിപ്ലവേതിഹാസം കെ.എം ലെനിന്‍ ലോകത്തെയൊന്നാകെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഫിദൽ കാസ്‌ട്രോ എന്ന ചരിത്ര വിപ്ലവകാരിയുടെ ഇതിഹാസകഥ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും…
എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന് റെ പല വേഷങ്ങള്... സ്വയം…
Ente Porattom – MEIN KAMPF

Ente Porattom – MEIN KAMPF

540.00
എന്റെ പോരാട്ടം അഡോള്‍ഫ് ഹിറ്റലര്‍ ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ…
Taslima Nasrin ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ…
Ennile Njan

Ennile Njan

220.00
ലളിതവും സരസവുമായ ഈ ആഖ്യാനത്തില്‍ മലയാളത്തിന്റെ പുരാണവും ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹ്യപാഠങ്ങളും നാടോടിവിജ്ഞാനീയവും വ്യാകരണവും ഉറഞ്ഞൊഴുകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരന്റെ നേര്‍മ്മയുള്ള ഭാഷാശൈലിയിലെ പഴഞ്ചൊല്ലും പ്രയോഗവിശേഷങ്ങളുമുണ്ട്. അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കുന്ന…
മനുഷ്യത്വത്തിലുള്ള വിശ്വാസം, ഭാവിയെക്കുറിക്കുന്ന അചഞ്ചലമായ പ്രതീക്ഷ എന്നിവ ഡോ.പല്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.കുമാരനാശാനെന്ന കവിയെ മലയാളത്തിനു നൽകുന്നതിൽ നാരായണ ഗുരുവിനുള്ള ഭാഗധേയം  ഡോ  പല്പുവിനുമുണ്ടായിരുന്നുവെന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.കത്തുകളും…
ദസ്തയെവ്‌സ്‌കി ജീവിതം, കത്തുകള്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ ഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്‌ത്യെവ്‌സ്‌കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാരന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന്…
അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സ്‌കാരന്റെ മാർക്കറ്റിംഗ് വൈഭവങ്ങളും നവ…
സ്മാർത്തവിചാരത്തിൽ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാർ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവർ. ബ്രാഹ്മണ്യത്തിന്റെ ചിട്ടവട്ടങ്ങൾ, വ്രതാനുഷ്ഠാനം, തീണ്ടൽ,ഓത്ത്, കുടുംബം, പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം,…
Bhagat Singhinte Jail Diary

Bhagat Singhinte Jail Diary

310.00
ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി ഇന്ത്യന്‍ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം വിവര്‍ത്തനം: ബിനോയ് വിശ്വം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ്…
കമ്മ്യൂണിസ്റ്റുപാര്ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര് ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്വ്വകാലം ഏറെ ഹൃദയസ്പര് ശിയായി പറയുന്ന ഓര്മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെ തകര്ത്ത…
അയ്യപ്പപ്പണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനന്യതയെപ്പറ്റി എം.കെ.സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്. പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള വൈവിധ്യത്തോടൊപ്പം അവയില്‍ അടങ്ങുന്ന സാമൂഹ്യപ്രതിബദ്ധതയും, ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും, മൂല്യനിര്‍ദ്ധാരണവും എല്ലാം…
അയ്യന്‍കാളി അധ:സ്ഥിതരുടെ പടയാളി കരിവേലി ബാബുക്കുട്ടന്‍ പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യന്‍കാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവര്‍ണ്ണരോട് പൊരുതി…
Aayathamayatham

Aayathamayatham

65.00
ജീവിതത്തിന്റെ  കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ…
Aathmakatha Thakazhi

Aathmakatha Thakazhi

430.00
ആത്മകഥ തകഴി ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തിന്റെ പുതുവെളിച്ചം; അവകാശ…
പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം ." നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി .…
SABARIMALA

SABARIMALA

105.00
സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും സംഗ്രഹപരിഭാഷയും ചേർന്ന് ശബരിമല എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഗ്രന്ഥരചനയിലും കേസിലെ ഗ്രന്ഥകാരന്റെ പങ്കാളിത്തത്തിലും സത്യവാങ് മൂലത്തിലുന്നയിച്ച വാദഗതികളിലും ശ്രീ. എസ്.പി യെന്ന…
Parichayakam

Parichayakam

65.00
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക്…
നിരൂപകസഞ്ചാരങ്ങൾക്കിടയിലെ അനുഭവമേഖലകൾ. ജീവിതവഴികളിലെ ബാല്യകാല ഓർമ്മകൾ. ഗൃഹാതുരയാത്രകൾ. രാഷ്ട്രീയം. തത്ത്വചിന്ത. വാക്കുകളെ പ്രതിരോധരൂപകമാക്കേണ്ടതിന്റെ ബാധ്യത എഴുത്തുകാരന്റേതാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു
കളങ്കമില്ലാത്ത നേരറിവിന്റെ ഭാഷ്യങ്ങള്‍, ബാഹ്യമായ കേവലവിഷയങ്ങളില്‍പോലും ദാര്‍ശനിക കമാനങ്ങളുടെ വിശകലനങ്ങള്‍. പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ കഴിഞ്ഞതിന്റെ ചാരുത നിറഞ്ഞ ആലേഖനങ്ങള്‍ കരടുകളില്ലാത്ത സ്നേഹാര്‍ദ്രമായ മനസ്സിന്റെ വിശുദ്ധി…
നവോത്ഥാനാനന്തരകാലത്തിന്റെ രാഷ്ട്രീയചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് നവപഠനങ്ങൾക്ക് ചൂണ്ടെഴുതാകുന്ന കൃതി. കേരളചരിത്രത്തെ യുക്ത്യാതീഷ്‌ടിതമായി സമീപിക്കുന്ന രചന. ചരിത്രത്തെ അട്ടിമറിക്കരുത്, ഹിന്ദുവാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത്?. പാർട്ടിക്കുള്ളിലെ വിപ്ലവം, പരശുരാമകഥ…
Anyway surely Dr.Shornur Karthikeyan has done a great thing in carefully outhoring and successfully publishing this book and hence it…
Mayasooryan

Mayasooryan

90.00
എഴുത്ത് ഒരു സ്വപ്നവ്യാപാരം എന്ന തലം വിട്ട്, അനിവാര്യമായ ഒരു സാംസ്കാരിക അക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാം കണ്ണിന്‍റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. തള്ളിക്കളയാനാവാത്ത ഒരു…
Manushyamatham

Manushyamatham

120.00
A book by Vinayan Therambath , മതമില്ലാതെയും മനുഷ്യകുലത്തിന് ജീവിക്കാനാവും എന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി. മഹാത്മാക്കളുടെ കാലടിപ്പാടുകൾ, സൂക്തങ്ങൾ സസൂക്ഷ്മം. പിന്തുടർന്ന് തന്റേതായ കാഴ്ചപ്പാടിലൂടെ സാമൂഹികതയെ അപഗ്രഥിക്കുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.