Shopping cart

show blocks helper

Sort by

View
Muhammed

Muhammed

545.00
Sale!

Muhammed

545.00
മുഹമ്മദ് മാര്‍ട്ടിന്‍ ലിങ്‌സ് മൊഴിമാറ്റം: കെ.ടി സൂപ്പി ഭാഷയുടെ പരിമിതികള്ക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും…
PRAKASHAVARSHANGAL

PRAKASHAVARSHANGAL

243.00
പ്രേം പ്രകാശിന്റെ ഇക്കണ്ട നാളുകളിലെ അനുഭവസാക്ഷ്യം പകർന്നുതരിക ആ കാലഘട്ടത്തിലെ നമ്മുടെ സിനിമയുടെ ഒരു സമഗ്രചിത്രംകൂടിയാണ്. -കെ.എസ്. സേതുമാധവൻ ശരീരഭാഷയിലെ സൗമ്യതയുടെ പുതപ്പണിഞ്ഞ സൂക്ഷമതയും കർമമുഖത്ത് വിനയം…
ആളുകൾ യഥാർത്ഥ വസ്തുത അറിയണമെന്നേ എനിക്കുള്ളൂ. അതിനുവേണ്ടിയാണ് ഞാനെഴുതുന്നത്.
സമാധാനത്തിനുള്ള നോബേല് നേടിയ കൈലേഷ് സത്യാര്ത്ഥിയുടെ ജീവിത ദര്ശനങ്ങള് ഈ രചനയിലെമ്പാടും നിറഞ്ഞു നില്ക്കുന്നു. അവനവനേപ്പോലെ അന്യനെയും സ്നേഹിക്കുവാനും വരും തലമുറയ്ക്കൊപ്പം നിലകൊള്ളുവാനും പ്രേരിപ്പിക്കുന്ന കൃതി.
ANANDAM E AANANDAM

ANANDAM E AANANDAM

175.00
വിവിധമേഖലകളിൽ ഉന്നതാധികാരത്തിലിരുന്ന്, അതിസമർത്ഥമായി പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിയ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ സി. വി. ആനന്ദബോസിന്റെ ജീവചരിത്രം. ഉന്നതോദ്യോഗസ്ഥനായി മാറിനിൽക്കാതെ, ജനങ്ങളോട് അടുത്തിടപഴകി, അവരുടെ അധികാരാവകാശങ്ങൾ…
ഓര്‍മ്മകളുടെ പുസ്തകം സുധീര്‍ കക്കര്‍ കുമ്പസാരങ്ങളും പുനരാലോചനകളും സുധീര് കക്കറുടെ ജീവിതത്തിന്റെ തുറന്നെഴുത്ത്. മികച്ച വായനാനുഭവം നല്കുന്ന കൃതി.
എന്റെ ജീവിതരേഖ സച്ചിന്‍ ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും വികാരഭരി തമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം ഇതാദ്യമായി തുറന്നുപറയുന്നു. മറ്റൊരു…
ELAKKANGALUM EDAVELAKALUM

ELAKKANGALUM EDAVELAKALUM

125.00
മലയാള ചലച്ചിത്ര സംവിധായകന് മോഹന്റെ ആത്മകഥ
NAGNASAREERAM

NAGNASAREERAM

108.00
പതിമൂന്നാം വയസ്സില് വീടുവിട്ടിറങ്ങിയതുമുതല് തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള് കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ…
VISWAVIKHYATHANAYA BASHEER

VISWAVIKHYATHANAYA BASHEER

135.00
വിശ്വ വിഖ്യാതനായ ബഷീര്‍ കോടമ്പിയേ റഹ്മാന്‍ വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ തികച്ചും വ്യത്യസ്തമായ ജീവചരിത്രം. വായനയുടെ ലോകത്ത് എന്നും നിത്യനൂതനത്വം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ബഷീര്. അദ്ദേഹത്തിന്റെ…
This is a special package of selected books of Biography and memoirs genre. The books are 1. Ente
പ്രശസ്ത കഥകളി നടനും ആചാര്യനുമായ കലാമണ്ഡലം പത്മനാഭൻ നായരുടെ ജീവചരിത്രം. കഥകളി പ്രസ്ഥാനത്തിന്റെ കൃത്യതയ്ക്കും അനശ്വരതയ്ക്കും അടിസ്ഥാനപ്രമാണമായി കല്ലുവഴിച്ചിട്ടയെ സ്വീകരിക്കുകയും അതിന്റെ പ്രയോക്താവായി നിലകൊള്ളുകയുമായിരുന്നു പത്മനാഭൻ നായരാശാൻ.…
ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശവും ഡോ. എലീയാസ് ജിമ്മി ചതുരുത്തി ജീവിത്തില്‍ തന്റെ ആത്മീയവെളിച്ചം സഹജീവികളിലേക്കു പടര്‍ത്തിയ പരുമല പിതാവിന്റെ മഹത്വപൂര്‍ണ്ണമായ ജീവിതവും ദര്‍ശനവും വിവരിക്കുന്ന കൃതി.
ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മായ ആഞ്ചലോയുടെ വിശ്വപ്രശസ്തമായ ആത്മകഥാപരമ്പരയിലെ ആദ്യപുസ്തകമായ ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിങ്സിന്റെ മലയാള പരിഭാഷ. മാതാ-പിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട്…
SHER A SHAHEED DWEEP

SHER A SHAHEED DWEEP

75.00
ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോർഡ് മേയോയുടെ ഘാതകനായ ഷേർ അലിയുടെ വീരോജ്ജ്വലമായ ജീവിതകഥ.ലോകമൊട്ടാകെ നടുക്കമുണർത്തിയ ആ സംഭവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ചു. ചരിത്രകാരൻമാർ വിസ്മരിച്ച ധീരസേനാനിയുടെ…
ORU YOGIYUTE ATMAKATHA

ORU YOGIYUTE ATMAKATHA

405.00
ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ…
പുനലൂര്‍ ബാലന്‍ ഡോ. വിളക്കുടി രാജേന്ദ്രന്‍ പൗരുഷത്തിന്റെ ശക്തിഗാഥ ഇരുപത് അധ്യായങ്ങളിൽ പുനലൂർ ബാലന്റെ ജീവചരിത്രം ഡോ. വിളക്കുടി രാജേന്ദ്രൻ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ബാലനെപ്പറ്റി ഇത്രയും വിവരങ്ങൾ…
കേരളത്തിന്റെ സാമൂഹിക-സാംസ്കാരികരംഗത്ത് സജീവസാ ന്നിദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ…
SWARAM NANNAYIRIKKUMPOL

SWARAM NANNAYIRIKKUMPOL

355.00
ജീവിതത്തിന്റെ ഏതെല്ലാം തുറകളിലാണ് ഡോ. എം.വി. പൈലി ഇടപെടുകയും വ്യാപരിക്കുകയും ചെയ്തിട്ടുള്ളതെന്ന് കണ ക്കെടുക്കാൻ മുതിർന്നാൽ അമ്പരപ്പു കലർന്ന അത്ഭുതമാണ് ഉണ്ടാവുക. അനേകം സർവ്വകലാശാലകളുടെ ഭരണസമിതി കളിലും…
ജനിതകശാസ്ത്രത്തിന് ആധാരശില പാകിയ ഗ്രിഗർ മെൻഡലിന്റെ ജീവിതവും ശാസ്ത്രപരീക്ഷണങ്ങളും വിശദമായി പ്രതിപാദിക്കുകയും ജനിതകശാസ്ത്രത്തെത്തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്ന കൃതി. മെൻഡലിന്റെ ജനിതകനിയമങ്ങൾ ലളിതമായി വിശദമാക്കുകയും ലഘുപ്രശ്നങ്ങളിലൂടെ സമഗ്രമായിഅവതരിപ്പിക്കുകയും ചെയ്യുന്നു.…
CHIRANJEEVIKAL

CHIRANJEEVIKAL

70.00
അമരത്വം പ്രാപിച്ച ഏഴു മഹാപുരുഷന്മാർ. അവരാണ് ചിരജ്ഞീവികൾ. അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യർ, പരശുരാമൻ എന്നിവർ. ഇതിഹാസകൃതികളിലെയും പുരാണങ്ങളിലെയും കഥാപാത്രങ്ങളായ ഇവർ യഥാക്രമം തീരാപ്പകയുടെയും…
KAIRALIYUTE KAVALAL

KAIRALIYUTE KAVALAL

112.00
ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ ശൈലി ഗ്രന്ഥത്തില് ആദ്യന്തം കാണാം. പഠനാര്ഹമാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്. ഒരു ഗവേഷകന്റെ ആത്മസമ്യമനത്തോടെ അദ്ദേഹം വസ്തുതകള് നിരത്തിയിരിക്കുന്നു.
ATHMAYANAM

ATHMAYANAM

449.00
Sale!

ATHMAYANAM

449.00
ആത്മായനം മുനി നാരായണ പ്രസാദ്‌ ശ്രീനാരായണചിന്താപാരമ്പര്യത്തിന്റെ ജ്ഞാനോജ്ജ്വലമായ തുടര്ച്ചയാണ് മുനി നാരായണ പ്രസാദ്. ഗുരുദര്ശനങ്ങളെ ജീവിതാനന്ദത്തിന്റെ തത്ത്വചിന്തയായി ലോകര്ക്ക് നല്കാനുള്ള ദൗത്യം വ്രതമാക്കിയ സന്ന്യാസി. ജാതി-സമുദായ അധിനിവേശങ്ങളില്…
AGNICHIRAKIL ANANTHATHAYILEKKU

AGNICHIRAKIL ANANTHATHAYILEKKU

117.00
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ തന്റെ ജീവിതത്തിലൂടെ പ്രചോദിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള് കലാമിന്റെ ജീവചരിത്രം. അഗ്നിച്ചിറകുകളുടെ വിവര്ത്തകനും പത്രപ്രവര്ത്തകനുമായ പി.വി. ആല്ബി രചിച്ച ജീവചരിത്രത്തില് ഡോ. കലാമിനെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.