Shopping cart

show blocks helper

Sort by

View
Valayar Neethiyathra

Valayar Neethiyathra

99.00
Book By Bindu Kamalan , വാളയാറില്‍ അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ട രണ്ട് പെണ്‍കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായി നടത്തിയ സമരയാത്രയുടെ നാള്‍വഴികള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന…
Athirthiyile Munthahamarangal

Athirthiyile Munthahamarangal

335.00
അതിര്‍ത്തിയിലെ മുന്‍തഹാമരങ്ങള്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍, മുസഫറാബാദ് യാത്രകള്‍ എ റശീദുദ്ദീന്‍ രാജ്യം വിഭജിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ കൂടിയാണ് വിഭജിക്കപ്പെടുന്നത്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു.…
Ithu Ente Kadha

Ithu Ente Kadha

90.00
ഇത് എന്റെ കഥ ഡോ. ഹാദിയ അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം എ നിലയ്ക്കും വിമോചനത്തിന്റെ പ്രത്യയശാസ്ത്രമെന്ന നിലയ്ക്കും ഇസ്‌ലാമിനെ പുണരാന്‍ തയ്യാറായവരുടെ മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ്…
അധ്യാപകനില്‍നിന്നും പ്രഥമ അധ്യാപകനിലേക്കുള്ള ഔദ്യോഗിക ജീവിതത്തിന്‍റെ അനുഭവങ്ങള്‍. സത്യസന്ധനും സ്നേഹനിര്‍ഭരനുമായ വ്യക്തി വിദ്യാര്‍ത്ഥിസമൂഹത്തിനും അധ്യാപകര്‍ക്കും നല്‍കുന്ന ജീവിതമാതൃക. കൃത്യനിഷ്ഠതയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ചേര്‍ന്ന ഒരധ്യാപകശ്രേഷ്ഠന്‍റെ കര്‍മ്മകാണ്ഡം
Selfie

Selfie

130.00
ജീവിതത്തിലെ വ്യത്യസ്‍തമായ ഓർമകാലങ്ങളെ രേഖപ്പെടുത്തുന്ന കൃതി . കുട്ടിക്കാലം, കോളേജ് ജീവിതം ഔദ്യോഗിക ജീവിതം എന്നിവക്കൊപ്പം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളും ഈ ഓർമ്മയെ വ്യത്യസ്തമാക്കുന്നുണ്ട് .…
RuchiSallapam

RuchiSallapam

190.00
സിനിമാസഞ്ചാരങ്ങൾക്കിടയിൽ, സുഹൃത് സംവാദങ്ങൾക്കിടയിൽ വീണുകിട്ടുന്ന തീന്മേശക്കൂട്ടായ്മയുടെ രുചി നിലവിലുള്ള അനുഭവസാക്ഷ്യങ്ങൾ. രാജമുദ്രയുള്ള രുചി. ഭരതൻടച്ചുള്ള വിരുന്ന്. ഐ വി ശശി രുചിക്കൂട്ട്. ജഗതി ബ്രാൻഡ് ചെമ്മീൻ, പഴമയുടെ…
അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദൂരഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ്ജ് വെളിപ്പെടുത്തുന്നു. ഭാവഗീതങ്ങൾ പാടിനടന്ന സ്നേഹഗായകനായ രാജൻ…
മഹത് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും വിചാരങ്ങളും ഓർമകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകൾ. ഈ കൃതിയിൽ രാഷ്ട്രീയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരൻ അവകാശപെടുന്നുടെങ്കിലും അതിന്റെ അടിയൊഴുക്കുകളിൽനിന്ന് ഈ…
Panikkol

Panikkol

135.00
നോക്കു, തോമസ് ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും" എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓർമിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും…
ഔദ്യോഗിക ജീവിതത്തിന്റെ കറുപ്പും വെളുപ്പും കോർത്തിണക്കിയ കുറിപ്പുകൾ പൊടിപിടിച്ച ഫയലുകളും ഉദ്യോഗസ്ഥമേധാവിത്തവും പിന്നോക്കാവസ്ഥയും നിറഞ്ഞ ഒരു ലോകത്തിൽ പൂന്തോട്ടം പണിയാൻ വിധിക്കപ്പെട്ട തോട്ടക്കാരന്റെ കഥയാണ് പച്ചമഷിക്കാലം വെളിച്ചം…
ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും…
അനുഭവവും യാഥാർഥ്യവും ഒന്നല്ല എന്നടയാളപ്പെടുത്തുന്ന കുറിപ്പുകൾ. മനുഷ്യന് ഒരു ആമുഖം എഴുതിയ പ്രശസ്ത എഴുത്തുകാരന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ ഒരു കാലത്തിന്റെ അടിയൊഴുക്കുകളാണ് നമ്മിൽ തെളിയുക.
തൂവല്‍സ്പര്‍ശമുള്ള ചെറുകുറിപ്പുകള്‍. ജീവിതാനുഭവങ്ങളുടെ നനുത്ത ഓര്‍മ്മകള്‍. വ്യായാമനടത്തങ്ങളില്‍നിന്ന് കൂട്ടുകാരോടൊത്തുള്ള നര്‍മ്മഭാഷണങ്ങള്‍. സാമൂഹിക, സാംസ്കാരിക വലയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന നുറുങ്ങുവിശേഷങ്ങള്‍. കൂട്ടായ്മകള്‍, കുടുംബബന്ധങ്ങള്‍, ചന്തകള്‍, ഗ്രാമനന്മകള്‍. പുലരിക്കൂട്ടും രാമന്‍കുട്ടിയുടെ കഥകളും…
അവബോധത്തിൻറെ അഗാധതലങ്ങളിൽ ഒരു വെളിപാടുപോലെ ചില നിമിഷതീർത്ഥങ്ങൾ. അവ പ്രകൃതിയായും ജീവിതമായും വായനയായും നിങ്ങളുടെ മുന്നിലെത്തുന്നു; നിറവായി,മഴയായി,സാന്ത്വനമായി പതിക്കുന്നു. ഒരു ആത്മാന്വേഷകൻ ഉറങ്ങാതെയിരിക്കുന്നു
ഇത് ഒരു ഹൃദയത്തിന്റെ ആത്മകഥ. മുറിച്ചുമാറ്റി, വീണ്ടും പകുത്തുവെച്ച ഹൃദയം. നിങ്ങളുടെ മാംസപിണ്ഡങ്ങളില്‍നിന്ന് ശിലാഹൃദയം നീക്കം ചെയ്യാനും മാംസളഹൃദയം പകരം വെയ്ക്കാനും ഉദ്ദേശിക്കുന്നു എന്ന് ക്രിസ്തുവിന് മുന്‍പ്…
മത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും.…
ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ…
Double Bell

Double Bell

120.00
ചിരിക്കാനറിയാത്ത കണ്ടക്ടര്‍മാരെയാണ് ബസ് യാത്രകളിൽ നാം കണ്ടുമുട്ടുന്നത്. ദൂരയാത്രകളും കഠിനപാതകളും അയവില്ലാത്ത ഉത്തരവാദിത്വവും അവര്‍ക്ക് സമ്മാനിക്കുന്നത് സംഘര്‍ഷം മാത്രമാണ്. എന്നാലും വൈവിധ്യം നിറഞ്ഞ അനുഭവങ്ങള്‍കൊണ്ട് സമ്പന്നമാണ് ഒരു…
സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന…
മോഹനമായ മുദ്രവാക്യങ്ങളും പ്രതീകഷകളും മാഞ്ഞുപോകുന്നു . ഇരുട്ട്  പടരുന്നു. ഇരുമ്പുമറകളിൽ അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിത താത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം.ഇരുട്ടിൽ ഒരു പുഴ ഒഴുകുന്നുണ്ട്. അലർച്ചയോടെ…
നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം.
നിര്‍ഭയം ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍ ഡോ. സിബി മാത്യൂസ്‌ കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ്…
SWAPNANGALUDE VYAKHAYANAM

SWAPNANGALUDE VYAKHAYANAM

499.00
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ കൃതികളിലൊന്നാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം. അബോധമന സ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തവും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ ഈഡിപ്പസ് കോംപ്ലെക്സ് എന്ന ആശയവും…
Nerkku Nerayi

Nerkku Nerayi

270.00
മൂന്നു പതിറ്റാണ്ടിലേറെ കേരള സർക്കാരിന്റെ നികുതിവകുപ്പിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥൻറെ തീവ്രമായ അനുഭവങ്ങൾ. അഴിമതിയുടെ സങ്കീർണതകളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു വകുപ്പിൽ ഒഴുക്കിനെതിരെ നീന്തുബോൾ ഉയർന്നുവന്ന അക്രമങ്ങളെ തൻറ്റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.