ഫാസിസ ത്തിനെതിരെ എം.എന്‍ വിജയന് “ഇവർ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാർ കരുതുന്നത്. അതുകൊണ്ട് ഇതൊരു മതവിരുദ്ധസംഘടനയാണെന്നും അദ്ധ്യാത്മികവിരുദ്ധസംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത് ഗീതയും…
“ഇവർ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാർ കരുതുന്നത്. അതുകൊണ്ട് ഇതൊരു മതവിരുദ്ധസംഘടനയാണെന്നും അദ്ധ്യാത്മികവിരുദ്ധസംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത് ഗീതയും ഇവരുമായിട്ടോ സംസ്കൃതവും ഇവരുമായിട്ടോ ഒരു ബന്ധവുമില്ലെന്നുമുള്ള ഒരു ബോധം നമ്മുടെ മനസ്സിലില്ല. മറിച്ച്, നമ്മുടെ പാരമ്പര്യത്തെയും സംസ്കൃതത്തെയും നമ്മുടെ ക്ഷേത്രങ്ങളെയും നമ്മുടെ ദൈവത്തെയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ ഈ സംഘ ശക്തികൊണ്ടാണെന്നു നമ്മെ ധരിപ്പിക്കുകയും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ സാമാന്യമായ രീതി.” ഫാസിസത്തിനെതിരായ എം.എൻ. വിജയൻ ചിന്തകളെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം. എഡിറ്റർ: ദേവേശൻ പേരൂർ
ഇന്‍സ്റ്റിഗേറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങൾ 'മോഡി ഭാരത'ത്തിന്റെ…
ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങൾ ‘മോഡി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് ഹർതോഷ് സിങ്ങ് ബാൽ.
വര്‍ഗീയ രാഷ്ട്രീയം രാംപുനിയാനി ഇന്ത്യൻ വർഗ്ഗീയതയും ഫാസിസവും സൂക്ഷ്മ വിശകലനത്തിന് വിധേയമാവുന്നു. ഫാസിസം എങ്ങനെയൊക്കെ വേരുകളാഴ്ത്തുന്നുവെന്ന് വസ്തുതകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
ഇന്ത്യൻ വർഗ്ഗീയതയും ഫാസിസവും സൂക്ഷ്മ വിശകലനത്തിന് വിധേയമാവുന്നു. ഫാസിസം എങ്ങനെയൊക്കെ വേരുകളാഴ്ത്തുന്നുവെന്ന് വസ്തുതകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
₹160.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com