Shopping cart

show blocks helper

Sort by

View
Khadeeja Beevi (R)

Khadeeja Beevi (R)

45.00
ബീവി ഖദീജ(റ) ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി ഖദീജ ബീവിയുടെ ജീവിതം തിളങ്ങുന്ന അധ്യായമാണ്. ഏറ്റവും നിര്‍ണആയകമായ സന്ദര്‍ഭങ്ങളില്‍ പുണ്യപ്രവാചകന് നിറസാന്ത്വനമായി ആ തണല്‍മരം പൂത്ത് കായ്ച്ചു…
നഷ്ടപ്പെട്ട ചരിത്രം മൈക്കിള്‍ ഹാമില്‍ട്ടന്‍ മോര്‍ഗന്‍ വിവര്‍ത്തനം: വി ടി സന്തോഷ്കുമാര്‍ ബീജഗണിതത്തിന്‍റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞാനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ…
ലോകത്തെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് നബിയുടെ ജീവിതവും സന്ദേശവും മുസ് ലിംകള്‍ക്ക് മാത്രമുള്ളതല്ല. മുസ് ലിംകളുടെ മാത്രമല്ല, നിങ്ങളുടെ (കൂടി) പ്രവാചകന്‍ എന്ന രീതിയില്‍ അനുനയ പൂര്‍ണമാണ് തലക്കെട്ടുതന്നെ പുസ്തകത്തിലെ…
ഇസ്ലാമിക സംസ്കാരത്തിന്‍റെ പ്രഭവസ്ഥാനവും പ്രാപ്യസ്ഥാനവുമായ മദീനയുടെ യഥാര്‍ത്ഥനിലയും വിലയും അനാവ്യതമാക്കുന്ന അക്കാദമിക പഠനം. ചരിത്രത്തിന്‍റെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഉയിര്‍കൊണ്ട ഇസ്ലാമിക നാഗരികതകളുടെ മൂലബിന്ദുവായ മദീനയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന…
തിരുനബിയെ(സ്വ) മുലയൂട്ടുക എന്ന മഹാഭാഗ്യം ഒരു പാവം ഇടയപ്പെണ്ണിനെ തേടി വന്ന കഥ തുടര്‍ന്നുണ്ടായ അത്ഭുതകരമായ അനുഭവങ്ങള്‍, സൗഭാഗ്യങ്ങള്‍. ആത്മകഥാ രൂപത്തില്‍ ആവിഷ്കൃതമായ കൃതി
മുഹമ്മദ് നബി ചരിത്രസ്മരണകള്‍ എം പി അബ്ദുല്ല ഫൈസി നെക്രാജ് നബി ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെ കടന്നു പോവുന്ന ജീവചരിത്ര സംഗ്രഹം. നബിയെ നേര്‍ക്കുനേര്‍ കാണുമ്പോഴുള്ള അനുഭവം…
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം - ഭാഗം 3 1952-1964 ദേശിയ പുനർ നിർമ്മാണത്തിനു കമ്യണിസ്റ്റു പാർട്ടി നൽകിയ സംഭാവന, വർഗശ്രതുക്കൾ നടത്തിയ ആകമണങ്ങളും പ്രതിരോധവും പാർട്ടിക്കുള്ളിലെ…
MUHAMMED NABI

MUHAMMED NABI

280.00
ഇഞാന വർദ്ധനവില്ലാത്ത ഒരു ദിവസത്തെ സൂര്യോദയത്തിൽ ഞാൻ തൃപ്തനല്ല. മത തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല. മത തീവ്രവാദത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. മതതീവ്രവാദിയായി…
India has always remained a centre of attraction for the world, be it for her technological prowess today or for…
RANI LAXMI BAI

RANI LAXMI BAI

50.00
THE VALIANT QUEEN WHO DEFIED THE BRITISH TO LIVE BY SWORD AND DIE BY SWORD
ലോക ചരിത്രത്തെ മാറ്റി മറിച്ച സംഭവങ്ങളെയും, ചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെയും കുറിച്ചുള്ള സമഗ്രമായ അറിവ് ഈ പുസ്തകം നമുക്ക് പകർന്നു നൽകുന്നു. ലോക ചരിത്രത്തെ സ്വാധീനിച്ച നവോത്ഥാനം,…
SREEPADMANABHAM

SREEPADMANABHAM

100.00
സഹസ്രാബ്ദങ്ങളായി ഭക്തജനകോടികൾക്ക് അനുഗ്രഹം ചൊരിയുന്നതിന് നിദാനമായ ചൈതന്യമാണോ, നിലവറകളിൽ നിന്ന് കണ്ടെടുത്ത നിധിയാണോ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ അമൂല്യസമ്പത്ത്? അനന്തശായിയുടെ മഹാതിശയങ്ങളിലേക്ക് ഒരു തീർത്ഥയാത്ര – ശ്രീപദ്മനാഭം. ഒപ്പം, വിഷ്ണുസഹസ്രനാമസ്തോത്രവും…
ഇന്നുകാണുന്ന സ്ഥിതിയിലേക്ക് ജനപഥങ്ങൾ എത്തിച്ചേർന്നതിന്റെ പിന്നിലെ പരിണാമചരിത്രങ്ങൾ ആധികാരികമായി അവലോകനം ചെയ്യുന്ന കൃതി. ഇന്ത്യയിൽ നദീതടങ്ങളിൽ ജന്മംകൊണ്ട് വളർച്ച (പ്രാപിച്ച് കൈവഴികളായ് വളർന്ന സംസ്കാരധാരകളെക്കുറിച്ചും ഗ്രീക്ക്, മൊസപ്പൊട്ടോമിയൻ,…
DNA ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെ ടുത്തുന്ന ശാസ്ത്രീയ പഠന പുസ്തകമാണിത്. 2001 മെയ് 21ന് Times of India…
കേരളചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ദൗർഭാഗ്യകരമായിട്ടുളളത് ജാതിചിന്തയ്ക്ക് അടിമപ്പെടാത്ത ചരിത്രകാരന്മാർ വിരളമാണെന്നുളളതാണ്. ചരിത്രമെഴുതുന്ന ആളിന്റെ ജാതിമേന്മ പൊക്കിപ്പിടിക്കാൻ സത്യത്തിന്റെ പാതവിട്ട് നമ്മുടെ പൂർവ ചരിത്രകാരന്മാരിൽ പലരും സഞ്ചരിച്ചിട്ടുണ്ട്.” –…
ചരിത്രസത്യങ്ങളുടെ മീതെ വലിച്ചുകുട്ടിയിട്ടുള്ള മണ്ണും ചപ്പും ചവറും തോണ്ടിമാറ്റിക്കൊണ്ട്, അഗാധതയിൽ മറഞ്ഞു കിടക്കുന്നതോ അല്ലെങ്കിൽ കുഴിച്ചുമൂടപ്പെട്ടതോ ആയ വർണ്ണബാഹ്യരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാൻ…
ഭാന്താലയത്തിൽ നിന്നും മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങളിൽ വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ, മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യങ്ങളിൽ നിന്നും കൈപിടിച്ചുയർത്തിയത്.…
വിൻസെന്റ് കുണ്ടുകുളവും സുഹൃത്തുക്കളും ഹിന്ദുത്വത്തിന്റെ ഭിന്നവശങ്ങൾ വിശകലനം ചെയ്ത് എഴുതിയ ‘സംഘപരിവാർ : ചരിത്രം ദർശനം നയങ്ങൾ’ എന്ന ലേഖനങ്ങളുടെ സമുച്ചയം ഇന്നത്തെ ചരിത്രസന്ധിയിൽ ഒരു കൈചൂണ്ടിപ്പലകയാണ്.…
ഷാജഹാന്റെ പുത്രൻ ദാരാ ഷിക്കോവിന്റെ ആത്മീയ ഗുരുവായ അലഹബാദിലെ ഷാ മുഹിബ്ബുല്ലാഹ് ചിശ്തി സൂഫി ഗുരുവായിരുന്നു. ഭരണ രംഗത്ത് മുസ്ലിംകളെയും ഹിന്ദുക്കളെയും രണ്ടായി കാണാൻ പറ്റുമോ എന്ന്…
സംക്ഷിപ്തവും സംവേദനക്ഷമവും ഉജ്വലമായ ഈ പുസ്തകം നമ്മുടെ കാലത്തിന്റെ അടിയന്തരാവശ്യങ്ങളിൽ ഒന്നാണ്. ലോകത്തിന്റെ സമാധാനം കെടുത്തുകയും സമത്വത്തെയും സഹിഷ്ണുതയെയും ദ്രവിപ്പിക്കുകളായും ചെയ്യുന്ന അപകടകരമായ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത…
നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് ഇത്രയേറെ ആധികളും ചർച്ചകളുമില്ലാത്ത ഒരു കാലത്ത് ഇന്നത്തേക്കാളേറെ പാരിസ്ഥിതിക ജാഗ്രതയും കാവലും ജീവിതത്തിലൊന്നാകെ കൈകൊണ്ട് പരിശുദ്ധനായ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). പ്രവാചകന്റെ…
BABUR

BABUR

112.00
Sale!

BABUR

112.00
കാറ്റുമൂടിയ ഭാരതാകാശത്തില്‍ ഒരു കോണിലൂടെ ഒരു നക്ഷത്രം പോലെ ബാബര്‍ വന്നെത്തി. ആ ദശാസന്ധിയില്‍ ബാബര്‍ ഇന്ത്യയില്‍ കുതിരപ്പുറത്തു കയറിവന്നത്, നിയതിക്ക് ഭാരതത്തോടു ചെയ്യാവുന്ന ഏറ്റവും ദയാപൂര്‍വമായ…
ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് ശശി തരൂര്‍ ലോകമതങ്ങളില്‍ ഏറ്റവും പഴക്കം ചെന്നവയില്‍ ഒന്നും വിശ്വാസങ്ങളിലും ആചാരങ്ങളിലും വലിയതോതില്‍ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതുമായ ഹിന്ദുമതത്തെ സമകാലിക രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളില്‍…
കേരളീയ മുസ്ലീംചരിത്രം ഇനിയും വേണ്ടത്ര അടയാളപ്പെടു ത്തപ്പെടാതെ കിടക്കുകയാണ്. ഒരു ജനവിഭാഗത്തിന്റെ ചരിത്രം കൃത്യതയോടും വ്യക്തതയോടും രേഖപ്പെടുത്തു കയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് സാമൂഹികമായ അനിവാര്യതയാണ്. കേരളീയ മുസ്ലീംചരിത്രത്തെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.