Utharendhyan Sahithyathile Uthirmanikal
ഉത്തരേന്ത്യന്‍
സാഹിത്യത്തിലെ
ഉതിര്‍മണികള്‍
ഡോ. ആര്‍സു
ഇന്ത്യന്‍ സാഹിത്യത്തിന്റെ വൈവിധ്യവും വൈപുല്യവും പ്രതിഫലിക്കുന്ന കൃതി. സിന്ധി, ഭോജ്പുരി, മാളവി, ഫരിയാണവി, സന്താലി, ഹിമാചലി, ഗഢപാലി, രാജസ്ഥാനി എന്നിങ്ങനെയുള്ള ഭാഷകളിലെ സാഹി ത്യരചനകളുടെ രുചിനുകരാന്‍ വായനക്കാര്‍ക്ക് അവ സരമൊരുക്കുകയാണ് ഡോ. ആര്‍സു. സാഹിത്യത്തെ സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന വായനക്കാര്‍ക്ക് പൂര്‍ണ്ണ തൃപ്തിയേകുന്ന പുസ്തകം.
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.