Shopping cart

show blocks helper

Sort by

View
CHANDRAHASAM

CHANDRAHASAM

155.00
ചന്ദ്രഹാസം ബിപിന്‍ ചന്ദ്രന്‍ മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയന്‍പിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓര്‍മ്മകളുടെ ഘോഷയാത്ര. 'വായനക്കാരെ പൂവിട്ട് തൊഴണം…
മഞ്ഞുതുള്ളിയിലെ സൂര്യ രശ്മികള്‍ രാധാലക്ഷ്മി പത്മരാജന്‍ രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജന്‍. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകള്‍ സൃഷ്ടിച്ച പത്മരാജനെ…
ചരിത്ര ശകലങ്ങളും ഓര്‍മ്മകളില്‍ ചിലതും എം.എ മജീദ് വസന്ത പുഷ്‌കലമായ നാല്‍പതു കൊല്ലങ്ങള്‍ക്കുള്ളിലൂടെ അനവധി സംഭവങ്ങള്‍ മാറിത്തിരിഞ്ഞു കടന്നു പോയി. അവസാന കാലത്താണ് താനൊരു പുസ്തകമെഴുതിയ കാര്യം…
പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കള്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഗാന്ധിജി, നെഹ്റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ്…
ജനകോടികളുടെ രാമചന്ദ്രന്‍ എഡിറ്റര്‍: ബഷീര്‍ തിക്കോടി താന്‍ തോറ്റിട്ടില്ലെന്ന ദൃഢനിറവായിരുന്നു ഓരോ ജീവശ്വാസത്തിലും അറ്റ്ലസ് രാമചന്ദ്രന്‍ ഉരുവിട്ടുകൊണ്ടിരുന്നത്. നാം വിശ്വസിച്ചാലും ഇല്ലെങ്കിലും അദ്ദേഹം അത്ഭുതമാകുന്നത് ഇത്തരം ബോധ്യങ്ങളില്‍…
Ithanu Nethavu

Ithanu Nethavu

450.00
ഇതാണ് നേതാവ് സി മോയിന്‍ കുട്ടി ഓര്‍മ്മകളിലൂടെ അധികാരി വര്‍ഗ്ഗത്തോട് എക്കാലത്തും കലഹിച്ചു നിന്ന രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമായിരുന്നു സി മോയിന്‍കുട്ടി. അതൊന്നും പക്ഷേ, ഒരിക്കല്‍പോലും സ്വന്തം…
Hajjyathra Ormakal Anubavagal

Hajjyathra Ormakal Anubavagal

160.00
ഹജ്ജ് യാത്ര ഓര്‍മ്മകള്‍ അനുഭവങ്ങള്‍ എഞ്ചിനീയര്‍ പി മമ്മത് കോയ അവതാരിക: എ പി കുഞ്ഞാമു ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാനശിലകളില്‍ ഒന്നാണ് ഹജ്ജ്. ഹജ്ജ്കര്‍മങ്ങള്‍ ചൈതന്യമുള്‍ക്കൊണ്ട് നിര്‍വഹിക്കുമ്പോള്‍…
Oru Piriyan Goveny

Oru Piriyan Goveny

180.00
ഒരു പിരിയന്‍ ഗോവണി മനോ ജേക്കബ് സങ്കടക്കടലില്‍ പെട്ടുപോയ മനുഷ്യരുടെ ആത്മനൊമ്പരങ്ങളെ ചരിത്രത്തിന്റെയും ആത്മീയതയുടെയും ചവിട്ടുപടികളിലൂടെ കയറി സ്വപ്നങ്ങളുടെയും മായക്കാഴ്ചകളുടെയും നീരാളിക്കൈകളില്‍നിന്ന് വിമുക്തിനേടി അപ്പോക്കാലിപ്‌സ് എന്ന വിസ്മയത്തിലേക്ക്…
കടലിലെ മാഷും കരയിലെ ടീച്ചറും ടി.എന്‍. പ്രതാപന്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന ജനനേതാവാണ് ടി.എന്‍. പ്രതാപന്‍. വളരെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്ന് കഠിനാധ്വാനം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും…
VIJAYATHINTE KALPPADUKAL

VIJAYATHINTE KALPPADUKAL

360.00
വിജയത്തിന്റെ കാല്‍പ്പാടുകള്‍ ഡോ. ഹസീനാ ബീഗം 'വിജയത്തിന്റെ കാല്‍പ്പാടുകള്‍' എന്ന പുസ്തകത്തിലൂടെ പോറ്റമ്മയായ യു.എ.ഇ.യെയും ഭരണാധികാരികളെയും, ഇരുന്നൂറില്‍പ്പരം ദേശീയതകളെ ഉള്‍ക്കൊള്ളുന്ന മഹത്തായ പാരമ്പര്യത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. യു.എ.ഇ.യില്‍…
Ammayude Ormappusthakam

Ammayude Ormappusthakam

300.00
അമ്മയുടെ ഓര്‍മ്മപ്പുസ്തകം മാധവന്‍ പുറച്ചേരി ഒരമ്മയുടെ ഗൃഹാതുരമായ ഓര്‍മകള്‍ മകന്‍ എഴുതുന്നു. സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍നിന്നും ഗതകാലസ്മൃതികളെ മാധവന്‍ പുറച്ചേരി തിളക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ തീക്ഷണവും…
Sundaram

Sundaram

675.00
Sale!

Sundaram

675.00
സുന്ദരം വ്യവസായിയായിത്തീര്‍ന്ന ഒരു വിദ്യാദാനിയുടെ ആത്മസ്മൃതികള്‍ ഡോക്ടര്‍ കെ.എസ് മേനോന്‍ വ്യത്യസ്തമായ അനുഭവങ്ങളും വര്‍ണാഭമായ വിവരണങ്ങളും ചേര്‍ന്ന ഈ ആത്മകഥനം വിവിധ നാടുകളെയും മേഖലകളെയും വലം വയ്ക്കുന്നു.…
കാന്‍സറും ചിത്രശലഭങ്ങളും ഒരു അര്‍ബുദ ചികിഝകന്റെ ഓര്‍മ്മകള്‍ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം
Oru Cheriya Marathinte Nizhal

Oru Cheriya Marathinte Nizhal

255.00
ഒരു ചെറിയ മരത്തിന്റെ നിഴല്‍ റഹീം കടവത്ത് ബേക്കല്‍ എന്ന കാസര്‍ക്കോടന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി യൂറോപ്പിലും അറേബ്യയിലും എത്തുന്ന അസാധാരണമായ യാത്രകള്‍... മരുഭൂമിയിലെ വെയിലും റുമാനിയന്‍ ജിപ്സി…
ORKKANISHTAPEDUNNA ORMMAKAL

ORKKANISHTAPEDUNNA ORMMAKAL

160.00
ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ ഇന്ദുലേഖ സമയമടുക്കുന്തോറും മനസ്സ് തിരിച്ചു വിളിക്കുന്നു. കാരണമറിയാത്ത ഒരസ്വസ്ഥത, സംഘര്‍ഷം. ഒരു കാര്യത്തിലും ശ്രദ്ധ കിട്ടുന്നില്ല. ഒരുവേള യാത്ര ക്യാന്‍സല്‍ ചെയ്താലോ എന്നുകൂടി ചിന്തിച്ചു.…
ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം എസ്.എം സാദിഖ് ഈ ഗ്രന്ഥം നമുക്ക് സവിശേഷമായ എന്തെങ്കിലും അറിവ് പകര്‍ന്നു നല്‍കുകയില്ല. പി.എസ്.സി പരീക്ഷ എഴുതാന്‍ സഹായിക്കുകയില്ല. ബാങ്ക് ടെസ്റ്റിനോ…
SANTHOSHATHODE JIVIKKAM

SANTHOSHATHODE JIVIKKAM

213.00
സന്തോഷത്തോടെ ജീവിക്കാം ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി സൗഭാഗ്യങ്ങള്‍ക്ക് നടുവില്‍പോലും സന്തോഷിക്കാന്‍ കഴിയാത്തവരും ഏത് പ്രശ്‌നത്തിനിടയിലും സന്തോഷം കണ്ടെത്തുന്നവരുമുണ്ട് നമുക്കിടയില്‍. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും സന്തോഷം നഷ്ടപ്പെടുത്തുന്നവരാണ്…
ഡല്‍ഹി ഫയല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കൈയൊപ്പ് മോഹന്‍ദാസ് പാറപ്പുറത്ത് ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍…
Theepidicha Parnasaalakal

Theepidicha Parnasaalakal

240.00
തീപിടിച്ച പര്‍ണ്ണശാലകള്‍ ജോയ് മാത്യു സാമാന്യലോകത്തെ തലകീഴായ്വെച്ച് എഴുത്തിലും നടനത്തിലും തത്ത്വചിന്തയിലും സന്ന്യാസത്തില്‍പ്പോലും ഒത്തുതീര്‍പ്പിനു വഴങ്ങാത്ത മൗലികതയുമായി ഉന്മാദത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച സുരാസു, സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച…
Aduppangalude Soochika

Aduppangalude Soochika

234.00
അടുപ്പങ്ങളുടെ സൂചിക ഇ.പി. രാജഗോപാലന്‍ പലതരം വികാരങ്ങള്‍ കുടിയിരിക്കുന്ന ഓര്‍മ്മകള്‍, മനുഷ്യരും പ്രകൃതിയും ഒച്ചയും മൗനവും ജ്ഞാനികളും കിറുക്കന്മാരും സന്താപവും സമാധാനവും സമരവും സംഗീതവും പറന്നുവന്നിരിക്കുന്ന നാടന്‍മരം…
Pattum Chumannoral

Pattum Chumannoral

135.00
പാട്ടും ചുമന്നൊരാള്‍ എം കുഞ്ഞിമൂസ സംഗീതവും ജീവിതവും ബഷീര്‍ തിക്കോടി മനുഷ്യര്‍ക്കേവര്‍ക്കും ഒരു ഭൂതകാലവും ജീവചരിത്രവുമുണ്ട്. ജീവിതഭാരം പേറുന്നവരുടെ ഓര്‍മകള്‍ക്കും ആത്മകഥയ്ക്കും എന്നും ജീവനുണ്ടാകും. ജീവിതം സംഗീതമയമാകുമ്പോഴാകട്ടെ…
Dubberu Mittayi

Dubberu Mittayi

195.00
ഡബ്ബറ് മിഠായി സജ്‌ന അബ്ദുള്ള ഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകള്‍.സത്യത്തില്‍ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. അത് മനോഹരമായി…
Ormayude Tharapathangalil

Ormayude Tharapathangalil

495.00
ഓര്‍മയുടെ താരാപഥങ്ങളില്‍ സി.പി ഉമര്‍ സുല്ലമി, സി.കെ റജീഷ് അര നൂറ്റാണ്ടിലേറെ കാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സജീവ സാന്നിധ്യമായ പണ്ഡിതന്‍ സി പി ഉമര്‍ സുല്ലമിയുടെ…
വിംസിയും ഞാനും മുഹമ്മദ് അബ്ദുറഹിമാനും കാതിയാളം അബൂബക്കര്‍ സ്മൃതി ചിത്രങ്ങള്‍ പാറയില്‍ കോറിയപോലെ കാലത്തിന്റെ തിരസ്‌ക്കാരത്തെ നിരാകരിക്കുംവിധം മനോഹരമായി വരച്ചിട്ട കൃതി...

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.