DUNIYA BEEVEES
ദാനിയ
ബൂവീസ്
മുബാറക് മുഹമ്മദ്
ശംസീര്‍ അഹമ്മദ്
കാല്‍പ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെണ്‍കുട്ടികള്‍ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികള്‍ കൊണ്ട് ലോകഭൂപടത്തില്‍ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പര്‍ കുപ്പായക്കാരനെ കാണാന്‍ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെണ്‍കുട്ടികള്‍ കുടുംബത്തിനകത്തും പുറത്തും വിമര്‍ശിക്കപ്പെടുന്നു. മനസ്സില്‍ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോള്‍ സോഷ്യല്‍ മീഡിയയടക്കം ആ പെണ്‍കുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്ബോള്‍ ആരാധകര്‍ ഒന്നിനുപിറകെ ഒന്നായി കമന്റ് ചെയ്യുന്നു, ‘വാമോസ് മലയാളി!
₹270.00 ₹235.00