Shopping cart

show blocks helper

Sort by

View
Madhuvidhu Mayum Munpe

Madhuvidhu Mayum Munpe

540.00
മധുവിധു മായും മുമ്പേ കെ.കെ സുധാകരന്‍ ജീവിതത്തിലെ അതീവ ചാരുതയാര്‍ന്നതും സങ്കീര്‍ണ്ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവല്‍. മലയാളിവായനക്കാര്‍ക്ക് എക്കാലവും നെഞ്ചിലേറ്റാന്‍ ഹൃദ്യമായ രചനകള്‍ സമ്മാനിച്ചിട്ടുള്ള…
KALAVUPOYA YESU

KALAVUPOYA YESU

117.00
കളവുപോയ യോശു സത്യജിത് റേ വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍ പ്രസിദ്ധ ഇറ്റാലിയന്‍ ചിത്രകാരനായ ടിന്‍ടൊറേറ്റോ വരച്ച യേശുക്രിസ്തുവിന്റെ ചിത്രം നിയോഗികുടുംബത്തിന്റെ കലാശേഖരത്തിലുണ്ടെന്നു മനസ്സിലാക്കിയ ചിലര്‍ അത് കൈക്കലാക്കാന്‍…
Bennyloid

Bennyloid

225.00
Sale!

Bennyloid

225.00
ബെന്നി ലോയ്ഡ് ഷൈജു നീലകണ്ഠന്‍ കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന കാരാഗൃഹസമുച്ചയം, തൂക്കുമരം, രഹസ്യങ്ങള്‍ കുടികൊള്ളുന്ന ക്വാറന്റൈന്‍ കെട്ട്, അതിനകത്തെ ചരിത്രരേഖകളും തുരങ്കങ്ങളും... ബെന്നി ലോയ്ഡ് എന്ന ജയിലര്‍ക്കു…
GANGTOKKILE KUZHAPPAM

GANGTOKKILE KUZHAPPAM

135.00
ഗാങ് ടോക്കിലെ കുഴപ്പം സത്യജിത് റേ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് പര്‍വ്വതശൃംഗങ്ങളുടെ നഗരമാണ്. ഉത്തരഘട്ടത്തിലെ അതിപ്രശസ്തമായ വിനോദ കേന്ദ്രവും. എന്നാല്‍ ആ മലയിടുക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് ക്രൂരമായ ഒരു…
MADHURAM GAYATI

MADHURAM GAYATI

125.00
മധുരം ഗായത്രി ഒ.വി വിജയന്‍ സ്വന്തം പ്രലോഭനങ്ങള്‍ക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകള്‍ കാണാതെ കഴിയുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും…
PRAVACHAKANTE VAZHI

PRAVACHAKANTE VAZHI

269.00
പ്രവാചകന്റെ വഴി ഒ.വി വിജയന്‍ തലമുറകളുടെ തമസ്സില്‍ ഒരു സുവര്‍ണ്ണ രേഖപോലെ തെളിയുകയും വിളയു കയും ചെയ്യുന്ന ജീവരേഖകള്‍. നിരാകാര മായപ്രമുക്തയുെട സൗന്ദര്യമാവാഹിക്കുന്ന കൃതി. നേടുന്നവരുടെയും നഷ്ടപ്പെടുന്നവരു…
Vyathichalanangal

Vyathichalanangal

378.00
വ്യതിചലനങ്ങള്‍ എര്‍വി ലി ടെലീര്‍ വിവര്‍ത്തനം: രാജലക്ഷ്മി മാനഴി ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയര്‍ന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാര്‍ച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും…
NALANTE DAMAYANTI

NALANTE DAMAYANTI

225.00
നളന്റെ ദമയന്തി ആനന്ദ് നീലകണ്ഠന്‍ പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള നളദമയന്തീകഥയുടെ പുതിയ ആഖ്യാനം മനുഷ്യരുടെ ശല്യംമൂലം ബ്രഹ്മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ് മാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗം…
ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍ ജയകൃഷ്ണന്‍ എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്റെ ആദ്യ നോവല്‍ മുത്തശ്ശിക്കഥയുടെ ബാഹ്യാവരണവും ചിത്രഭാഷയും ചിത്രങ്ങളും കൊണ്ടു രചിക്കപ്പെട്ട ഈ കൃതി തുറന്നിട്ടുതരുന്നത് ഒരു കാഫ്കയെസ്‌ക്…
Mapini

Mapini

175.00
Sale!

Mapini

175.00
മാപിനി  എം.പി ലിപിന്‍ രാജ് ഉയര്‍ന്ന റാങ്കോടെ സിവില്‍ സര്‍വീസ് നേടിയ എം.പി. ലിപിന്‍ രാജ് എഴുതുന്ന നോവല്‍. കേവലം നോവല്‍ എന്നതിലുപരി, വിദ്യാഭ്യാസയോഗ്യതകളുണ്ടായിട്ടും അര്‍ഹമായ തൊഴില്‍…
ആന്‍മരിയ പ്രണയത്തിന്റെ മേല്‍വിലാസം രവിവര്‍മ തമ്പുരാന്‍ അപൂര്‍വ പ്രണയങ്ങളുടെ കഥ പറയുന്ന നോവല്‍. തന്റെ പല കാലങ്ങളിലെ പ്രണയികളെ തേടിപ്പോകുന്ന ഒരു പ്രണയിയുടെ അസാധാരണ കഥ. പ്രണയം…
Avatharam

Avatharam

441.00
Sale!

Avatharam

441.00
അവതാരം പി.വി. തമ്പി കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി.വി.തമ്പിയുടെ പ്രശസ്തമായ സാമൂഹികനോവലാണ് മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അവതാരം. കോടതിരംഗങ്ങളും വക്കീല്‍ ജീവിതവുമാണ് പ്രമേയം. കാമവും…
Rapparudeesa

Rapparudeesa

180.00
രാപ്പറുദീസ മനോജ് തെക്കേടത്ത് ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏര്‍പ്പാട്ട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കല്‍പമാണ് ഈ നോവല്‍. കാലം ഇതില്‍ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിന്റെ ദൈര്‍ഘ്യങ്ങളെ…
QUICHOTTE

QUICHOTTE

495.00
Sale!

QUICHOTTE

495.00
കീഷോട്ട് സല്‍മാന്‍ റുഷ്ദി ഡോണ്‍ ക്വിക്‌സോട്ടില്‍ തന്റെ കാലത്തിന്റെ സംസ്‌കാരത്തെ സെര്‍വാന്റസ് അപഹസിച്ചതുപോലെ, ആത്മീയമായും ധാര്‍മ്മികമായുമുള്ള തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിലൂടെ റുഷ്ദി വായനക്കാരെ കൊണ്ടുപോകുന്നു.…
MAAYI

MAAYI

270.00
Sale!

MAAYI

270.00
മായി ഗീതാജ്ഞലി ശ്രീ പരിഭാഷ: ഡോ. പി.കെ രാധാമണി ശക്തിസ്വരൂപിണിയായ മാതൃരൂപമായിട്ടുള്ള സ്ത്രീയെ ദുര്‍ബ്ബലയായി കരുതുന്ന വൈരുദ്ധ്യം ഇല്ലാതാവണമെന്ന സന്ദേശം പകരുന്ന നോവല്‍. പെണ്ണായി ജനിക്കുന്നത് മറ്റുള്ളവര്‍ക്കായി…
Karambu

Karambu

70.00
Sale!

Karambu

70.00
കറാമ്പൂ എസ്.കെ പൊറ്റക്കാട് ഒരു പൂനിലാവുള്ള രാത്രി. ജീസസ് കോട്ടയും നോക്കിനില്‍ക്കുമ്പോള്‍ നോവലിസ്റ്റ് അതിന്റെ പൂര്‍വകാല ചരിത്രത്തിലേക്കൊന്നൂളിയിട്ടിറങ്ങി. ആ സമയത്ത് ഒറ്റക്കണ്ണനായ ഒരു അറബി അദ്ദേഹത്തെ സമീപിച്ചു…
Aviram

Aviram

144.00
Sale!

Aviram

144.00
അവിരാമം വിഷ്ണു അഞ്ചല്‍ ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ... നമ്മള്‍ തുല്യര്‍. നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും. നിന്റെ വര്‍ത്തമാനത്തെ…
KADALMAYOORAM

KADALMAYOORAM

108.00
കടല്‍ മയൂരം മാധവിക്കുട്ടി മൂന്നു ലഘുനോവലുകളുടെ സമാഹാരം. ഒരു പൂ പൊട്ടിച്ചെടുത്ത് കിം, രേണുകയ്ക്കു നീട്ടി. അയാള്‍ മന്ത്രിച്ചു: എന്റെ ആദ്യത്തെ സമ്മാനം. അയാളുടെ കപോലങ്ങളുടെ ചുവപ്പ്…
Pithrupathi

Pithrupathi

270.00
പിതൃപതി അഡ്വ. സുരേഷ് ചിറക്കര മനുഷ്യബന്ധങ്ങളില്‍ മായാത്ത മുറിവുകള്‍ സൃഷ്ടിക്കുന്ന ചില തീവ്രമായ വികാരങ്ങളും ധാരണകളും ജീവിതത്തിന്റെ നേരിയ സ്പന്ദനങ്ങളെപ്പോലും വിഷലിപ്തമാക്കും. രക്തബന്ധങ്ങളെ ഉലയ്ക്കും. ചിന്തകളില്‍ കാര്‍മേഘത്തിന്റെ…
Thaayappa

Thaayappa

270.00
Sale!

Thaayappa

270.00
തായപ്പ അഖില്‍ സി.എം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരമാണ് അഖില്‍ സി.എം.ന്റെ ആദ്യ നോവല്‍; 'തായപ്പ.' ഇളം മനസ്സി നെ വേട്ടയാടുന്ന വര്‍ണ്ണനിരാസത്തിന്റെയും ജാതിവേട്ടയു ടെയും പൊള്ളുന്ന ജീവിതാവസ്ഥയാണ്…
MARANAVAMSAM

MARANAVAMSAM

378.00
മരണവംശം പി.വി ഷാജികുമാര്‍ പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും…
CHANDANAMARANGAL

CHANDANAMARANGAL

72.00
ചന്ദന മരങ്ങള്‍ മാധവിക്കുട്ടി ''ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം…
എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍ ചേതന്‍ ഭഗത് അഹമ്മദാബാദുകാരനായ ഗോവിന്ദിന്റെ എക്കാലത്തെയും വലിയ സ്വപ്നം ഒരു ബിസിനസ്സുകാരനാവുക എന്നതായിരുന്നു. യുവത്വത്തിലേക്കു കാലൂന്നിയപ്പോള്‍തന്നെ അയാള്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. കൂട്ടുകാരായിരുന്ന…
INI NJAN URANGATTE

INI NJAN URANGATTE

234.00
ഇനി ഞാന്‍ ഉറങ്ങട്ടെ പി.കെ ബാലകൃഷ്ണന്‍ വ്യാസഭാരതത്തിലെ കഥയെയും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കര്‍ണ്ണന്റെ സമ്പൂര്‍ണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.