Shopping cart

show blocks helper

Sort by

View
Vakkeelammavan

Vakkeelammavan

280.00
വക്കീലമ്മാവന്‍ മാധവിക്കുട്ടി ഭാഷയുടെ സുകൃതമായ കഥാപുസ്തകം. മലയാള കഥയിലെ നിത്യവിസ്മയമായ മാധവിക്കുട്ടി എഴുതിയ ഇരുപത് അപൂര്‍വ്വ കഥകളുടെ സമാഹാരം കഥയെ ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത ഭാവനയുടെ സാന്നിദ്ധ്യം…
Ethra Vismayam Eejeevitham

Ethra Vismayam Eejeevitham

435.00
എത്ര വിസ്മയം ഈ ജീവിതം മുരളി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ സിനിമ നാടക മേഖലകളിലും ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലുമെല്ലാം വിസ്മയകരമായ ജീവിതം ജീവിച്ച് നമ്മെ അത്ഭുതപ്പെടുത്തിയ മനുഷ്യരുടെ…
മാധവിക്കുട്ടി പ്രണയകാലത്തിന്റെ ആല്‍ബം മാധവിക്കുട്ടി മാധവിക്കുട്ടിയുടെ കൃതികളില്‍ നിന്നുള്ള പ്രണയക്കുറിപ്പുകള്‍ എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മിക്കുന്നു. എന്റെ വിരല്‍ത്തുമ്പുകള്‍ നിന്നെ ഓര്‍മിക്കുന്നു. എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മിക്കുന്നു.…
CHEKKERUNNA PAKSHIKAL

CHEKKERUNNA PAKSHIKAL

100.00
ചേക്കേറുന്ന പക്ഷികള്‍ മാധവിക്കുട്ടി ജീവിതക്കാഴ്ചകളെ സരളഭാഷയില്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. സ്നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം,…
MANASI

MANASI

153.00
Sale!

MANASI

153.00
മാനസി മാധവിക്കുട്ടി എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാന്‍ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങള്‍ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളില്‍ നിലനില്ക്കുക, അതിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധനത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍…
ENTE PRIYAPPETTA KATHAKAL

ENTE PRIYAPPETTA KATHAKAL

153.00
എന്റെ പ്രിയപ്പെട്ട കഥകള്‍ മാധവിക്കുട്ടി - ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി.…
Pattinte Ulachil

Pattinte Ulachil

112.00
പാട്ടിന്റെ ഉലച്ചില്‍ മാധവിക്കുട്ടി ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന…
Budhanilavu

Budhanilavu

180.00
ബുധനിലാവ് മാധവിക്കുട്ടി കൊച്ചിവിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്ചയില്‍ തകര്‍ന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷേ,…
Ormakalude Suryakandi Pookkal

Ormakalude Suryakandi Pookkal

180.00
ഓര്‍മ്മകളുടെ സൂര്യകാന്തി പൂക്കള്‍ മാധവിക്കുട്ടി മാലയാളത്തിന്റെ അഭിമാനമായ മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍. അവര്‍ മാത്രം അറിഞ്ഞതും അനുഭവിച്ചതുമായ ബാല്യത്തിന്റെ നേര്‍ച്ചിത്രങ്ങള്‍. ആര്‍ദ്രമായ പ്രാര്‍ത്ഥനപോലെ സാന്ദ്രമായ അനുഭൂതികള്‍. അനുഭവങ്ങളാണ് എഴുതുന്നതെങ്കിലും…
Aami

Aami

115.00
Sale!

Aami

115.00
ആമി ഓര്‍മ്മക്കുറിപ്പുകള്‍ മാധവിക്കുട്ടിയോടുള്ള സ്നേഹം ആരാധനയായി ഭവിച്ച ഒരു സ്ത്രീ കടുംച്ചായങ്ങൾ കൊണ്ട് വരച്ച സ്മരണയുടെ നിറക്കൂട്ട്.  
Kamalayude Kuttikkalam

Kamalayude Kuttikkalam

135.00
കമലയുടെ കുട്ടിക്കാലം സ്വാതന്ത്ര്യത്തിന്റെ സംഗീതമായിരുന്നു മാധവിക്കുട്ടിയുടെ രചനകള്‍. ലോകം മുഴുവന്‍ ആരാധകരുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ കുട്ടിക്കാലത്തിലൂടെയുള്ള ഒരു യാത്രയാണീ പുസ്തകം. മനോഹരമായ ഭാഷയില്‍ അവര്‍ രചിച്ച…
Pranayathinte Rajakumari

Pranayathinte Rajakumari

423.00
പ്രണയത്തിന്റെ രാജകുമാരി സ്‌ത്രൈണത പ്രണയം രതി മെര്‍ലി വെയ്‌സ്‌ബോഡ് വിവര്‍ത്തനം : എം.ജി.സുരേഷ് , കമലാദാസ് പറയുന്നു ' ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം…
AMMAYUM MAKANUM

AMMAYUM MAKANUM

153.00
അമ്മയും മകനും മാധവിക്കുട്ടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്നവിധത്തില്‍ പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ…
ENTE KATHA

ENTE KATHA

225.00
Sale!

ENTE KATHA

225.00
എന്റെ കഥ മാധവിക്കുട്ടി കാലം ജീനിയസ്സിന്റെ പദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങള്‍ക്കു വിപരീതമായി സ്വയം നിര്‍മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയില്‍ മറ്റൊരു…
ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും മാധവിക്കുട്ടി കുട്ടിക്കാലംതൊട്ടേ കഥകൾമാത്രം കേട്ടുവളർന്ന ഒരു ബാല്യമായിരുന്നു മാധവിക്കുട്ടിയുടേത്. ആ ഏകാന്തകാലങ്ങളിൽ കൂട്ടായി പണിക്കാരികളിൽനിന്നു കേട്ട പലേതരം കഥകളിൽനിന്നായിരുന്നു മാധവിക്കുട്ടി മനുഷ്യരുടെയും…
മാധവിക്കുട്ടിയുടെ കഥകള്‍ - സമ്പൂര്‍ണ്ണം മാധവിക്കുട്ടി കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശ മാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും…
ENTE LOKAM

ENTE LOKAM

125.00
Sale!

ENTE LOKAM

125.00
എന്റെ ലോകം മാധവിക്കുട്ടി അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ദരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്തെ തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ…
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ മാധവിക്കുട്ടി അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങള്‍ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിന് നല്‍കിയ ചിത്രാക്ഷരികള്‍ എന്നോ ഇവയ്ക്കു പേരിടാം. കടലില്‍ നിറയെ കവിതാശകലങ്ങളാണെന്ന്, മാധൂര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന്…
NEERMATHALAM POOTHA KALAM

NEERMATHALAM POOTHA KALAM

288.00
നീര്‍മാതളം പൂത്ത കാലം മാധവിക്കുട്ടി ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്.…
PAKSHIYUDE MANAM

PAKSHIYUDE MANAM

115.00
പക്ഷിയുടെ മണം മാധവികുട്ടി തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ…
PARITHOSHIKAM

PARITHOSHIKAM

95.00
പാതിതോഷികം മാധവിക്കുട്ടി ഞാന്‍ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാന്‍. ഇതാണ് ആത്മബലി . പലതും എഴുതുമ്പോള്‍ എന്നെത്തന്നെ കൊല്ലുകയാണ് ഞാന്‍. മലയാളത്തിന്റ്റെ…
Pranaya Novelukal

Pranaya Novelukal

180.00
പ്രണയ നോവലുകള്‍ മാധവികുട്ടി എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാന്‍ തോന്നുക, ഒരാള്‍ക്കായി അവനവനെത്തന്നെ സമ്മാനിക്കുക ... അങ്ങനെയുള്ള സ്‌നേഹത്തെ മാത്രമേ എനിക്ക്…
HAMSADWANI

HAMSADWANI

100.00
Sale!

HAMSADWANI

100.00
ഹംസധ്വനി മാധവികുട്ടി സ്‌നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു... എന്റെ സ്‌നേഹം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.