Shopping cart

show blocks helper

Sort by

View
Achappam Kathakal

Achappam Kathakal

100.00
അച്ഛപ്പം കഥകള്‍ ഗായത്രി അരുണ്‍ എല്ലാ വേര്‍പാടുകള്‍ക്കും പാടാനുള്ളത് വേദനയുടെ കവിതകളാണ്. വെളിച്ചം നിറഞ്ഞ ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഈയാംപാറ്റകളെപോലെ ഉയര്‍ന്നു വരും. പിന്നെ അവ…
Silk Route

Silk Route

180.00
Sale!

Silk Route

180.00
സില്‍ക്ക് റൂട്ട് അലീന അലീനയുടെ കവിതകളില്‍ കേരളത്തിലെ ലിബറല്‍ സ്ത്രീവാദങ്ങള്‍ ഉന്നയിക്കുന്ന തരത്തിലുള്ള സംഘര്‍ഷങ്ങള്‍ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. അത്തരം കാര്യങ്ങളെ പരിഗണിക്കാതെ, കീഴാള സ്ത്രീകളുടെ…
കാളിന്ദിയോരത്തെ നീലക്കടമ്പുകള്‍ രാജേഷ് പനയന്തട്ട സൂര്യ ചുംബനമേറ്റു വരണ്ടുള്‍വലിയുന്ന, മഴയില്‍ ചിലങ്കയണി ഞഞ്ഞുലയുന്ന പുഴയുള്ള നാടിന്റെ കുളപ്പടവിലിരുന്ന് കുറുമ്പിന്റെ വെണ്ണയുണ്ട് അമ്മമ്മക്കഥ കേട്ട് തണല്‍മരച്ചില്ലയില്‍ ആവണിയു ഞഞ്ഞാലാടി,…
ഒരു ക്യാമ്പസ് പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് പ്രണയകവിതകള്‍ ടി.കെ രാധാകൃഷ്ണന്‍ പ്രണയകവിതകള്‍ പ്രണയത്തിന്റെ ഉണര്‍ത്തുപാട്ടുകള്‍ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീല്‍ ജിബ്രാന്‍ എന്ന മധ്യ പൗരസ്ത്യ കവിയെ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ ചങ്ങമ്പുഴ പ്രൊഫ. എം.കെ സാനു തിരഞ്ഞെടുത്ത കവിതകള്‍ അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ…
മലയാളത്തിന്റെ പ്രിയ കവിതകല്‍ പി കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിന്റെ കാല്പനിക സൂര്യന്‍. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്‍. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്‍. ഈ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ എം.എന്‍ പാലൂര്‍ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളില്‍ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകള്‍. ഉള്‍ക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ സച്ചിദാനന്ദന്‍ സച്ചിദാനന്ദന്‍ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിന്റെ കവിതകല്‍ക്കും ബാധകം. കവിയേയും കവിതകളേയും വേര്‍പ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളില്‍നിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിന്റെ വഴിച്ചാലുകള്‍…
മലയാളത്തിന്റെ പ്രിയ കവിതകള്‍ അക്കിത്തം വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങള്‍ കുറിച്ച യുവാവായ അക്കിത്തം കവിതയില്‍ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകള്‍…
Pranayam

Pranayam

65.00
പ്രണയം വി.കെ ജോസഫ് പ്രണയനുഭവങ്ങളുടെ ഉന്മാദങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും പൊള്ളലുകളിലൂടെയും സഞ്ചരിക്കുന്നവയാണ് ഈ സമാഹാരത്തിലെ എല്ലാ കവിതകളും.
NANDITHAYUDE KAVITHAKAL

NANDITHAYUDE KAVITHAKAL

225.00
നന്ദിതയുടെ കവിതകള്‍ നന്ദിത കെ.എസ് സ്വന്തം പ്രേമം പോലെ കവിതയും സ്വകാര്യമായ അനുഭൂതിയാണ് ഹര്‍ഷോന്മാദമായും നന്ദിത കരുതി. മേഘജ്യോതിസ്സിന്റെ ക്ഷണികജീവിതം പോലെ കടന്നുപോയ തൂലികഗ്രാമത്തില്‍ അഗ്‌നി വഹിച്ച…
Pranayadaham

Pranayadaham

135.00
പ്രണയദാഹം ഖലീല്‍ ജിബ്രാന്‍ പരിഭാഷ എം.എന്‍.കാരശ്ശേരി നിന്റെ അദൃശ്യഹസ്തം എന്റെ ഹൃദയത്തിന്മേല്‍ വെച്ച് എന്നെ സ്വന്തമാക്കൂ. ഖലീല്‍ ജിബ്രാന്റെ രചനകളില്‍നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ സമാഹാരം. കവിതയുടെ ആത്മാവിനെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.