Shopping cart

show blocks helper

Sort by

View
SIDE CURTAIN

SIDE CURTAIN

120.00
ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്‌കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന്‍ വിനിയോഗിക്കുന്നത്. ഗ്രാമീണമായ ലാളിത്യവും നാട്ടുമനുഷ്യരുടെ നിര്‍വ്യാജമായ ആര്‍ജ്ജവവും ഒത്തിണങ്ങിയ…
KADALCHORUKKU

KADALCHORUKKU

130.00
സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്‌കരിക്കുന്നു. ചെറുകഥകളും…
AA

AA

110.00
വര്‍ഗ്ഗീയത, തീവ്രവാദം, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ലൈംഗിക വൈരുദ്ധ്യങ്ങള്‍, ദേശീയത, പൗരത്വം, അധിനിവേശം, ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയ വിവാദ വിഷയങ്ങളെ അതീവ ജാഗ്രതയോടുകൂടി സമീപിക്കുന്ന ഷാഹിന…
MINARAM

MINARAM

130.00
മലയാള ചെറുകഥയിലെ വേറിട്ടൊരു ശബ്ദമാണ് അബു ഇരിങ്ങാട്ടിരിയുടേത്. പുരോഹിതന്മാര്‍ മുഖ്യപ്രമേയമായി വരുന്ന കഥകളുടെ സമാഹാരമാണിത്. പുരോഹിതന്മാര്‍ പരമ്പരാഗത വിജ്ഞാനത്തിന്റെ വാഹകരും പ്രചാരകരുമാണ്. അതിനാല്‍ത്തന്നെ പുതിയ കാലത്തോടും ചിന്തകളോടും…
Ottonamus Pranayam

Ottonamus Pranayam

95.00
ഓട്ടോണമസ് പ്രണയം അജിത്രി കാമനകള്‍ ഉള്ളിലൊളിപ്പിച്ച് അതിനുമേല്‍ സദാചാരത്തൊങ്ങലുകളുള്ള ഉടയാടകള്‍ ധരിച്ചാണ് ഏറെപ്പേരും നടക്കുന്നതെങ്കില്‍ ഉടയാടകളഴിച്ച് നഗ്‌നയാക്കപ്പെടുന്ന കഥാപാ ത്രങ്ങളെയാണ് നാം ഓട്ടോണമസ് പ്രണയത്തില്‍ കാണുന്നത്.
"സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അദ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെബാടുമുള്ള ഒരേ…
Mazhakkannadi

Mazhakkannadi

145.00
മഴക്കണ്ണാടി ഇന്നസെന്റ് അനുഭവിച്ചുതീര്‍ത്ത ജീവിതത്തിന്റെ ബലംകൊണ്ടു തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഷ്ടതകള്‍ നല്കുന്ന ഉള്‍ക്കാഴ്ചയും എംപതിയും മറ്റൊരനുഭവത്തിനു നല്കാന്‍ സാധിക്കില്ല. ഈ…
പ്രണയവും ഗ്രാമഭംഗിയും ഒരേ തീവ്രതയോടെ ഇഴകിച്ചേരുന്ന കഥകൾ. മനുഷ്യബന്ധങ്ങളുടെ ആകുലതകളും പ്രതീക്ഷകളും ഒപ്പ൦ ഗ്രാമീണസൗന്ദര്യത്തിൻറ്റെ നിഷ്കളങ്കതയും ഈ സമാഹാരത്തിലെ  ഗ്രാമജീവിതങ്ങളെ സമ്പന്നമാക്കുന്നു
മണ്ണിൻറ്റെ പ്രാക്തനഭംഗിയും വിഭ്രാമകമായ കിനാവുകളും കൊണ്ട് നമ്മെ മോഹാലസ്യപ്പെടുത്തുന്ന കഥകൾ. മൗനമായ രാഷ്ടീയത്തിൻറെ ആവാഹനത്താലും മുൻതലമുറയുടെ നിറസാന്നിദ്ധ്യത്താലും സ്നിഗ്ധമായ ഈ രചനകളിൽ നഷ്ട്ടജീവിതങ്ങളുടെ ഉൾക്കിടിലങ്ങളും ചതിയുടെ നീരാളിപ്പിടിത്തവും…
മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം എം.പി പ്രതീഷ് മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവ പോലെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.