Shopping cart

show blocks helper

Sort by

View
ഇംഗ്ലീഷ് ഭാഷയില്‍ അനായാസം സംസാരിക്കാനും ആശയവിനിമയം ചെയ്യാനും സഹായകമായ ഗ്രന്ഥം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമായ കൃതി.
മാപ്പിളപ്പാട്ടിന്റെ മാധുര്യം ടി കെ ഹംസ എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ് നേടിയ കൃതി. മലയാളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ സമ്പന്നമാക്കിയ മാപ്പിളപ്പാട്ടിന്റെ ചരിത്രവും, അതിന്റെ സൗന്ദര്യ സവിശേഷതകളും പഠനവിധേയമാക്കുന്ന…
ലാറ്റിനമേരിക്കയിലെ ആവേശകരമായ ഇടതുപക്ഷ മുന്നേറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച ക്യൂബന്‍ വിപ്ലവത്തിന്റെ സൈദ്ധാന്തിക, പ്രായോഗിക വശങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി. യു എന്‍ പൊതുസഭ അടക്കമുള്ള സാര്‍വദേശീയ വേദികളില്‍ നടത്തിയ…
കേരളത്തിലെ കര്‍ഷകര്‍ തലമുറകളിലൂടെ കൈമാറിപ്പോരുന്ന അമൂല്യമായ നാട്ടറിവുകളും ആധുനികശാസ്ത്ര സങ്കേതങ്ങളും സമന്വയിക്കുന്ന വാഴക്കൃഷിയുടെ ശാസ്ത്രീയനിയമങ്ങള്‍
ഇത് അപൂര്‍വമായ ഒരു പുസ്തകം - അറിവു പകരുന്നത്, വിനയസ്വരം കലര്‍ന്നത്, വിവരങ്ങള്‍ നല്‍കുന്നത്, ബോധം പകരുന്നത്, പ്രചോദനം കൊള്ളിക്കുന്നത്. എല്ലാ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് ഇന്ത്യയിലെ സ്ത്രീകള്‍…
മലയാളസിനിമയുടെ സ്ഥൂല ചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളില്‍ മലയാളസിനിമ എപ്രകാരം വര്‍ത്തിച്ചു എന്നു മനസിലാക്കാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതുമായ കാലവും കലാകാരന്മാരും…
SUDARSHANA

SUDARSHANA

75.00
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗണിതം സുഗമമാക്കാന്‍, അതില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍, ഇന്ത്യയുടെ ഗണിത സാംസ്‌കാരിക പൈതൃകത്തെ ഓര്‍മിപ്പിക്കാന്‍, ആധുനിക ഗണിതരീതിയുമായി പൗരാണിക ഗണിതരീതിയെ താരതമ്യപ്പെടുത്താന്‍, എല്ലാറ്റിനുമുപരി അവനവനില്‍ നിര്‍ലീനമായി…
മാര്‍ക്‌സിസം പ്രയോഗത്തിന്റെ തത്വശാസ്ത്രമാണ്. കാലദേശങ്ങള്‍ക്കനുസരിച്ചാവണം അതിന്റെ പ്രയോഗം. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പരിചയപ്പെടുത്തുകയും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അതിന്റെ പ്രയോഗസവിശേഷതകള്‍ അടിവരയിടുകയും ചെയ്യുന്ന ഈടുറ്റ ഗ്രന്ഥം.
ECOSOCIALISM

ECOSOCIALISM

135.00
പ്രകൃതിയെ സന്തുലിതമായി നിലനിര്‍ത്തി മുതലാളിത്ത ചൂഷണത്തിന് ബദലായ ഒരു മാതൃകയ്ക്കുവേണ്ടിയുള്ള അനേ്വഷണമാണ് ഇക്കോസോഷ്യലിസം. ഈ രംഗത്തെ പ്രാമാണികരായ വ്യക്തികളുടെ സംഭാവനകളുടെ സമാഹാരം. ഇക്കോസോഷ്യലിസത്തെപ്പറ്റി മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പരിസ്ഥിതി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.