Shopping cart

Sale!

Amazonum Kure Vyakulathakalum

അമസോണും
കുറേ വ്യാകുലതകളും

എം.പി വീരേന്ദ്രകുമാര്‍

ഭൂമിയും സമുദ്രവും ആകാശവും തമ്മിലുള്ള പരസ്പര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. വായുവും ജലവും കായ്കനികളും ഈ പ്രപഞ്ചത്തിന്റെ അനുപമ സൗഭാഗ്യങ്ങളും സൗന്ദര്യങ്ങളുമാണ്. വായുവിന്റെ വിശുദ്ധിയും പച്ചത്തുരുത്തുകളുടെ മനോജ്ഞതയും ജലത്തിന്റെ അമൃതമാധുര്യവും നിലനിര്‍ത്താന്‍ ഈ മഹാപ്രകൃതിയുടെ ഭാഗമായ മനുഷ്യന് ബാധ്യതയുണ്ട്. അതാണ് ലോകത്തിന്റെ ഏറ്റവും വലിയ മഴക്കാടായ അമസോണ്‍ വനങ്ങളും ഏറ്റവും കൂടുതല്‍ ജലമൊഴുകിപ്പോകുന്ന അമസോണ്‍ നദിയും ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം നല്കുന്ന സന്ദേശം. – എം.പി. വീരേന്ദ്രകുമാര്‍

വീരേന്ദ്രകുമാറിന്റെ ഗദ്യശൈലി ആകര്‍ഷകമാണ്. Best words in the best order എന്നു കോള്‍റിജ്ജ് പറഞ്ഞു. ഉചിതങ്ങളായ പദങ്ങള്‍ ഉചിതങ്ങളായ ക്രമത്തില്‍ അദ്ദേഹം വിന്യസിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്ന നമ്മള്‍ വികാരത്തിന്റെ ലോകത്തുനിന്നു ചിന്തയുടെ ലോകത്തേക്കു പോകുന്നു; വീണ്ടും അവിടെനിന്നു വികാരത്തിന്റെ ലോകത്തേക്കു പോകുന്നു. സമ്പന്നതയാര്‍ജിച്ച ഗ്രന്ഥം! വീരേന്ദ്രകുമാറിന്റെ ഉത്കൃഷ്ടമായ ഗ്രന്ഥം. – എം. കൃഷ്ണന്‍ നായര്‍

 

170.00

Buy Now

Author: MP Veerendrakumar

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Amazonum Kure Vyakulathakalum”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.