Shopping cart

Sale!

Canery Kolapathakam

കനേറി
കൊലപാതകം

എസ്.എസ് വാന്‍ ഡൈന്‍

മാര്‍ഗരറ്റ് ഒഡേല്‍ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതര്‍ മുതല്‍ മാഫിയാ ലോകത്തുള്ളവര്‍ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങള്‍. സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍ സംശയത്തിന്റെ ചൂണ്ടുവിരല്‍ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാന്‍സ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി.

അനശ്വര കുറ്റാന്വേഷകനായ ഫിലോ വാന്‍സിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവല്‍.

375.00

Buy Now

Author: SS Van Dine
Translatior: PM Radhakrishnan
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Canery Kolapathakam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.