Shopping cart

Huntingdon Thazvarayile Sanyasikkilikal

Category:

85.00

Buy Now

ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്ടെന്ന് ഒരു വെളിപാടുപോലെ ഈ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെയാണ് മുരളിനായരുടെ കഥകൾ ഡയസ്പോറ സാഹിത്യത്തിന്റെ പുതിയ മുഖമായി അവതരിപ്പ്പിക്കപ്പെടാൻ പ്രാപ്തി നേടുന്നത്”

ബെന്യാമിൻ

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Huntingdon Thazvarayile Sanyasikkilikal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.