Shopping cart

Sale!

Islamika Samooham Athijeevanathinte Athbudha Kadhakal

ഇസ്‌ലാമിക സമൂഹം
അതിജീവനത്തിന്റെ അദ്ഭുത കഥകള്‍

ശൈഖ് മുഹമ്മദ് കാരക്കുന്ന്‌

ഇസ്‌ലാമിക സമൂഹത്തിന്റെ പ്രയാണപഥത്തില്‍ മുന്നോട്ടുപോക്ക് അസാധ്യമാണെന്ന് തോന്നിച്ച പല പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇച്ഛാശക്തിയും സത്യത്തോടുള്ള പ്രതിബദ്ധതയുംകൊണ്ട് അതിനെയെല്ലാം അതി ജീവിച്ച ചരിത്രമാണ് ഇസ്‌ലാമിക സമൂഹത്തിന്റെത്. അത്തരം ചില അതിജീവന കഥകളും സംഭവങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്. സമകാലിക ഇസ്‌ലാമിക സമൂഹത്തെ നിരാശയില്‍നിന്നും ഭയത്തില്‍നിന്നും  മോചിപ്പിച്ച് അവരില്‍ പ്രതീക്ഷയും മനോദാര്‍ഢ്യവും വളര്‍ത്താന്‍ ഏറെ പര്യാപ്തമാണ് ഈ ചരിത്ര സംഭവ വിവരണങ്ങള്‍.

95.00

Buy Now

Author: Sheikh Muhammed Karakkunnu

  • Publishers:
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Islamika Samooham Athijeevanathinte Athbudha Kadhakal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.