Sale!
, , , , , , ,

KR Gouriamma Keralarashtreeyathile Sthreemudra

Original price was: 13.50$.Current price is: 12.15$.

കെ.ആര്‍ ഗൗരിയമ്മ

അഡ്വ. എം ജി മീനാംബിക

കേരള രാഷ്ട്രീയത്തിലെ സ്ത്രീമുദ്ര

ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ. സ്ത്രീ ശാക്തീകരണമെന്ന അജന്‍ഡ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്നുവീണ ഒരു വനിത കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നതിന്റെ കഥ. അനുബന്ധമായി കാര്‍ഷികബന്ധ ബില്ലിന്റെ അവതരണമടക്കം കേരളത്തെ മാറ്റിമറിച്ച ഗൗരിയമ്മയുടെ നിയമസഭാ പ്രസംഗങ്ങള്‍.
- +
Guaranteed Safe Checkout
Shopping Cart
KR Gouriamma Keralarashtreeyathile SthreemudraKR Gouriamma Keralarashtreeyathile Sthreemudra
Original price was: 13.50$.Current price is: 12.15$.
- +
Scroll to Top