Shopping cart

Sale!

Kanthamala Charitham Yudhakandam

Categories: ,

കാന്തമലചരിതം
യുദ്ധകാണ്ഡം

വിഷ്ണു എം.സി

ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലര്‍ ട്രിലോജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.

അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളില്‍ അയ്യനാര്‍മണി തിളങ്ങാന്‍ തുടങ്ങി. പച്ചയില്‍നിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോള്‍ അറയുടെ മൂലയില്‍ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തില്‍ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാര്‍ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടര്‍ന്നു.

495.00

Buy Now

Author: Vishnu MC
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Kanthamala Charitham Yudhakandam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.