Sale!
, , , , , , , , ,

Malabar Vilapangal

Original price was: 14.50$.Current price is: 13.00$.

മലബാര്‍
വിലാപങ്ങള്‍

ഹക്കീം ചോലയില്‍

ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നുവരില്ല. മലബാര്‍ കലാപവും അതിന്റെ ഓര്‍മ്മകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.

Guaranteed Safe Checkout

Author: Hakkim Cholayil
Shipping: Free

Publishers

Writers

Shopping Cart
Malabar Vilapangal
Original price was: 14.50$.Current price is: 13.00$.
Scroll to Top