Kakkanadan കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജ്വസ്വലവും സമ്മോഹനവുമായ ലോകം കാഴ്ച വയ്ക്കുന്നു
Related products
-
Stories
Ente Gramakathakal – P Surendran
6.75$Original price was: 6.75$.6.05$Current price is: 6.05$. Add to cart -
Stories
Ente Gramakathakal – K P Ramanunni
9.00$Original price was: 9.00$.8.10$Current price is: 8.10$. Add to cart







