Shopping cart

Sale!

MANHUPULI

Category:

മഞ്ഞുപുലി
പീറ്റർ മാത്തിസൻ
മഞ്ഞുപരപ്പിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന മഞ്ഞുപുലിയുടെ
ദൃശ്യം അപൂർവ്വമായ ദർശനസൗഭാഗ്യമാണ്. 1973-ൽ സെൻ
വിദ്യാർത്ഥിയും പരിസ്ഥിതിപ്രമിയുമായ പീറ്റർ മാത്തിസൻ
മഞ്ഞുപുലിയെ ഒരുനോക്കു കാണുവാനായി നേപ്പാളിലെ
ദുർഘടമായ പർവ്വതനിരകളിലേക്ക് യാത്ര തിരിച്ചു. അദ്ദേഹ
ത്തിനെ സംബന്ധിച്ചിടത്തോളം കേവലമൊരു യാത്രയെന്ന
തിലുപരി സ്വന്തം അസ്തിത്വത്തിന്റെ പൊരുൾതേടൽകൂടിയാ
യിരുന്നു അത്. യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയ
മായും ദാർശനികവുമായി നിരവധി അടരുകൾ ഉള്ളിലൊളി
പ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവർത്തനം.

387.00

Buy Now

AUTHOR: PETER MATTHIESSEN
Category : TRAVELOGUE
Binding : NORMAL
Publishing Date : 2021
ISBN: 9789354323447
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “MANHUPULI”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.