Shopping cart

NASTASWAPNANGALUDE KASHMIR

Category:

ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനങ്ങളെയും അപ്രസക്തമാക്കി ക്കൊണ്ടാണ് നരേന്ദ്രമോദി ഗവണ്‍മെന്റ് കാശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയെടുത്തത്. ബി ജെ പി-സംഘ്പരിവാര്‍ സംഘടനകള്‍ കാശ്മീരിന്റെ ചരിത്രത്തെ വക്രീകരിച്ച് നടത്തുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണ് നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍. കാശ്മീരിന്റെ ചരിത്ര സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെക്കുറിച്ച് കൃത്യമായൊരവബോധം നല്കുന്നതിന്
പര്യാപ്തമായ കൃതി കൂടിയാണിത്.

140.00

Buy Now
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “NASTASWAPNANGALUDE KASHMIR”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.