നിസാഉല്‍
ഇസ്‌ലാം
1929 സെപ്തംബര്‍ മുതല്‍
1930 നവംബര്‍വരെയുള്ള
ലക്കങ്ങള്‍
സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട്
ലിപ്യന്തരം: പി.കെ അബ്ദുല്ല
1929-30 കാലങ്ങളില് അറബിമലയാള ഭാഷയില് പ്രസിദ്ധീകൃതമായ വനിതാമാസികയാണ് നിസാഉല് ഇസ്ലാം. മനോഹരവും സാരവത്തുമായ നിരവധി ലേഖനങ്ങളാല് സമ്പന്നമാണിത്. സമുദായത്തിനകത്ത് സാംസ്കാരിക സാമൂഹിക ഉണര്വേകാനും വിജ്ഞാന വെളിച്ചവുമായി വളരാന് സ്ത്രീകളെയും കുടുംബത്തെയും പ്രാപ്തരാക്കുന്നതിനും സഹായകമാകുന്ന ലേഖനങ്ങളുടെ സമാഹാരം. കെ.സി. കോമുക്കുട്ടി മൗലവിയുടെ നേതൃത്വത്തില് ഒരു നൂറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ നിസാഉല് ഇസ്ലാമിന്റെ കോപ്പികള് ശേഖരിച്ച് മലയാളത്തിലേക്ക് ലിപ്യന്തരം ചെയ്ത് തയ്യാറാക്കിയ പുസ്തകം
Original price was: ₹400.00.₹360.00Current price is: ₹360.00.
Reviews
There are no reviews yet.