Shopping cart

Samsarikunna Chayapatagal

Category:

വ്യക്തികളുടെ ജീവചരിത്രം ജീവിച്ചിരിക്കുന്നവര്‍ക്ക് വലിയൊരു പാഠശാലയാണ്. എല്ലാ തലമുറയിലും പെട്ടവര്‍ക്കതില്‍ തിരിച്ചറിവുകളും ഗുണപാഠങ്ങളുമുണ്ട്. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക തലങ്ങളില്‍ അറിയപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാന നായകര്‍, പോരാളികള്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍  എന്നിവരുടെ ഹ്രസ്വമായ തൂലികാചിത്രങ്ങളാണ് ഈ സമാഹാരത്തില്‍. വായനയെ വിരസമാക്കുന്ന വിധത്തില്‍, വിവരങ്ങള്‍ മാത്രം അടുക്കിവെച്ച ജീവചരിത്ര കുറിപ്പല്ല ഇത്; മറിച്ച്, വായനയെ അനുഭൂതിയിലേക്കുയര്‍ത്തുന്ന അനുഭവങ്ങളുടെ നിറക്കൂട്ടുകളും ജീവിതനിരീക്ഷണങ്ങളുംകൊണ്ട് സമ്പന്നമാണ് ഈ കൃതി.

199.00

Buy Now

Author:V.A. Kabeer

  • Publishers:
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Samsarikunna Chayapatagal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.